അടയാളപ്പെടുത്തുക കാലമേ ,ഇത് ഘടികാരം നിലക്കുന്ന സമയം
ഫുട്ബോള്‍ ദൈവങ്ങള്‍ എഴുതിയ മത്സരവധി അനുകൂലമായത് മെസ്സിയുടെ അര്‍ജന്‍ട്ടീനക്ക് ഒപ്പം ആയിരുന്നു.എക്സ്ട്രാ ടൈമില്‍ ഇരു ടീമുകളും മൂന്നു ഗോളോടെ കളി തീര്‍ത്തപ്പോള്‍ പെനാല്‍ട്ടി ഷൂട്ട്‌ഔട്ടിലെക്ക് പോവുകയായിരുന്നു കളി.എടുത്ത ആദ്യത്തെ നാല് ഷൂട്ടിലും!-->…