ഖത്തര്‍ ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം
മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനു കീഴടക്കിയാണ് ക്രൊയേഷ്യ ലോകകപ്പിലെ മൂന്നാമന്മാരായത്.ക്രൊയേഷ്യയ്ക്കായി ഗ്വാര്‍ഡിയോളും ഓര്‍സിച്ചുമാണ് ഗോള്‍ നേടിയത്. മൊറോക്കോയുടെ ഏക ഗോള്‍ അശ്റഫ് ദരിയാണ് നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ആഫ്രിക്കന്‍ ടീമിന്റെ!-->…