ഇന്ത്യയിലെ ആദ്യ കസ്റ്റമൈസബിള്‍ ഫോണുമായി ലാവ
പ്രമുഖ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ തിരികെയെത്തുന്നു. ഇന്ത്യയിലെ ആദ്യ കസ്റ്റമൈസബിള്‍ ഫോണുമായാണ് ലാവയുടെ തിരിച്ചുവരവ്. മൈ സെഡ്, മൈ സെഡ് അപ്പ് എന്നീ പേരുകളിലാണ് ലാവ ഈ ഫോണ്‍ പുറത്തിറക്കുക. റാം, റോം, ക്യാമറകള്‍, നിറം എന്നിങ്ങനെ!-->…