ഓപ്പോ എഫ് 17 സീരീസിലെ വാനില വേരിയന്റിന്റെ വില പ്രഖ്യാപിച്ചു
ഇതിന് 17,990 രൂപയാണ് വില. എഫ് 17 പ്രോയുടെ വിലയേക്കാള്‍ 7,000 രൂപ കുറവാണ് ഇത്. ഈ വിലയില്‍, എഫ് 17 റെഡ്മി നോട്ട് 9 പ്രോ മാക്‌സിനും റിയല്‍മീ 6 പ്രോയ്ക്കും എതിരാളികളാണെങ്കിലും അവയുടെ സവിശേഷതകളുടെ ഗണത്തില്‍ വലിയ വ്യത്യാസമുണ്ട്. 6 ജിബി റാമും 128…