ഐറ്റല്‍ വിഷന്‍ 1 പുതിയ 3 ജിബി റാം വേരിയന്‍റ് ഇന്ത്യയില്‍ അവതരിപ്പിച്ചു
6,999 രൂപ വിലയുമായി ഐറ്റല്‍ വിഷന്‍ 1 3 ജിബി ഫ്ലിപ്പ്കാര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.ആദ്യ ഫ്ലാഷ് വില്‍പ്പന ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 ന് നടത്തും.6.088 ഇഞ്ച് എച്ച്‌ഡി + ഐപിഎസ് 2.5 ഡി വളഞ്ഞ ഡിസ്‌പ്ലേയാണ് ഐറ്റല്‍ വിഷന്‍ 1ല്‍ വരുന്നത്.…