ആദ്യ പിക്‌സല്‍ വാച്ചുമായി ഗൂഗിള്‍
ഗൂഗിള്‍ പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട് വാച്ചാണിത്. 'മെയ്ഡ് ബൈ ഗൂഗിള്‍' ചടങ്ങിലാണ് വാച്ച് അവതരിപ്പിച്ചത്.ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിള്‍ പിക്‌സല്‍ വാച്ച് മോഡലിന്റെ വില 349.99 ഡോളര്‍ (ഏകദേശം 28,700 രൂപ) മുതല്‍ ആരംഭിക്കുന്നു.!-->…