റഫ് ആന്റ് ടഫ് ഫോണുമായി മോട്ടറോള
മോട്ടറോളയാണ് ഇതിന് മാറ്റം വരുത്തുന്നത്.
മോട്ടറോള അവതരിപ്പിച്ച പുതിയ 'ഡിഫൈ' മൊബൈല്‍ ഫോണുകള്‍ വെള്ളം, ചെളി, പൊടി എന്നിവയെയെല്ലാം പ്രതിരോധിക്കുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം. ഇനി ചെളിയും പൊടിയുമൊക്കെ പറ്റിയാല്‍ സോപ്പ് ഉപയോഗിച്ച് കഴുകി!-->!-->!-->…