പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ്
വിവിധ ഡിവൈസുകളില്‍ ഒരേ സമയം ഒരു വാട്സ് ആപ് അക്കൗണ്ടിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സാപ്പ് ഒരുങ്ങുന്നത്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്!-->…