Browsing Category

Tech

എല്‍ജി കെ 42 മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

രണ്ട് നിറങ്ങളില്‍ വരുന്ന ഈ ഡിവൈഡ് മീഡിയടെക് ഹെലിയോ പ്രോസസറും 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്‍ക്കൊള്ളുന്നു. കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എന്നിവിടങ്ങളില്‍ ഈ ഡിവൈസ്…

എല്‍ജി ക്യു 31 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് പുതിയ എല്‍ജി ക്യു 31 ന് കെആര്‍ഡബ്ല്യു 2,09,000 (ഏകദേശം 13,200 രൂപ) ആണ് വില വരുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ ദക്ഷിണ കൊറിയയില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.5.7 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേ…

സാങ്കേതിക തികവാര്‍ന്ന സീരിസുമായി റിയല്‍മീ 7 ഐ വിപണിയിലേക്കു വരുന്നു

90 ഹെര്‍ട്‌സ് ഡിസ്പ്ലേയും 5,000 എംഎഎച്ച്‌ ബാറ്ററിയും റിയല്‍മീ 7 ല്‍ ഉള്ളതുപോലെ ഉണ്ട്. സിംഗിള്‍ 8 ജിബി റാമിലും 128 ജിബി സ്റ്റോറേജ് മോഡലിലുമാണ് റിയല്‍മീ 7 ഐ വരുന്നത്, ഏകദേശം 15,800 രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്നത്. അറോറ ഗ്രീന്‍, പോളാര്‍ ബ്ലൂ…

സാംസങിന്റെ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറച്ചു

സാംസങ് ഗാലക്‌സി എം01 കോര്‍, ഗാലക്‌സി എം01എസ് എന്നിവയ്ക്കാണ് വില കുറച്ചത്. 500 രൂപ വീതമാണ് ഇരു ഡിവൈസുകള്‍ക്കും കുറച്ചിരിക്കുന്നത്. നേരത്തെ ഗാലക്സി എം01 കോര്‍ സ്മാര്‍ട്ട്ഫോണിന്റെ ബേസിക്ക് വേരിയന്റിന് 5,499 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ…

പോക്കോ ആരാധകരെ സന്തോഷഭരിതമാക്കുന്ന വാര്‍ത്ത

ആരാധകരെ സന്തോഷഭരിതമാക്കുന്ന വാര്‍ത്തയുമായി പോക്കോ എത്തിയിരിക്കുന്നു. ഈ മാസം സെപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തുമെന്ന് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നു. പോക്കോ എക്സ് 3 നെ അല്പം മാറ്റിയ രൂപത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു…

ഓപ്പോ എഫ് 17 സീരീസിലെ വാനില വേരിയന്റിന്റെ വില പ്രഖ്യാപിച്ചു

ഇതിന് 17,990 രൂപയാണ് വില. എഫ് 17 പ്രോയുടെ വിലയേക്കാള്‍ 7,000 രൂപ കുറവാണ് ഇത്. ഈ വിലയില്‍, എഫ് 17 റെഡ്മി നോട്ട് 9 പ്രോ മാക്‌സിനും റിയല്‍മീ 6 പ്രോയ്ക്കും എതിരാളികളാണെങ്കിലും അവയുടെ സവിശേഷതകളുടെ ഗണത്തില്‍ വലിയ വ്യത്യാസമുണ്ട്. 6 ജിബി റാമും 128…

സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി…

ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത് ഒരു കോളേജ് ഇമെയിലും ബിരുദ തീയതിയും മാത്രമാണ്. പ്രധാന പ്രൊഫൈലില്‍ നിന്ന് വ്യത്യസ്തമായി ഒരു കാമ്ബസ് പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളെ ഇത് സഹായിക്കുന്നു.ഒരു…

പുതിയ ഓപ്പോ റെനോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു

ഇത് 4എസ് ഇ എന്ന പേരിലായിരിക്കും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തയില്ലെങ്കിലും ഇത് ഓപ്പോ എഫ് 17 സ്മാര്‍ട്ട്ഫോണിനോട് സാമ്യമുള്ളതും എന്നാല്‍ നാലാമത്തെ ക്യാമറയ്ക്ക് അടുത്തായി ഒരു എല്‍ഇഡി ഫ്‌ലാഷുള്ളതുമായ ഒരു…

ഗൂഗിള്‍ പിക്‌സല്‍ 5 എസ് വരുന്നു

പിക്‌സല്‍ 4 എ അവതരിപ്പിക്കുമ്ബോള്‍, ഗൂഗിള്‍ പിക്‌സല്‍ 4 എ 5 ജി, പിക്‌സല്‍ 5 എന്നിവയും പുറത്തിറക്കിയിരുന്നു. 5ജി ഫോണുകള്‍ ഇന്ത്യയിലേക്കായിരുന്നില്ല. മറിച്ച്‌ അത് മറ്റു വിപണികള്‍ ലക്ഷ്യമിടുന്നു. എന്നാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത…

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടര്‍ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന്…

പബ്ജിയുടെ മൊബൈല്‍ ആപ്പ് ടെന്‍സെന്‍്റില്‍ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്ബനി പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ടെന്‍സെന്‍്റിന് ഇനി ഇന്ത്യയിലെ ഗെയിം വിതരണത്തില്‍ യാതൊരു പങ്കും ഉണ്ടാവില്ലെന്നും പൂര്‍ണമായും പബ്ജി കോര്‍പ്പറേഷനാവും ഇന്ത്യയില്‍ ഇനി…