Browsing Category

Tech

റെഡ്മി കെ 30 5 ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

രാജ്യത്ത് ഫ്രോസ്റ്റ് വൈറ്റ്, മിസ്റ്റ് പര്‍പ്പിള്‍ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുമെന്ന് ടിപ്പ്സ്റ്റര്‍ നല്‍കിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കൂടാതെ, 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി കോണ്‍ഫിഗറേഷനുകള്‍…

നടപ്പാതകള്‍, ക്രോസിംഗുകള്‍, പ്രകൃതി സവിശേഷതകള്‍, അടിമുടി മാറ്റവുമായി ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷന്‍

ഭൂപ്രദേശം കൂടുതല്‍ ഊര്‍ജ്ജസ്വലവും വിശദവും വര്‍ണ്ണാഭമായതുമായ രൂപം നല്‍കുന്നതിനായി ഗൂഗിള്‍ അതിന്റെ ജനപ്രിയ മാപ്സ് ആപ്ലിക്കേഷന്റെ ലോകമെമ്ബാടുമുള്ള അപ്ഡേറ്റാണ് പുറത്തിറക്കിയത്.വിഷ്വല്‍ മേക്ക് ഓവറില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കുകയും…

അ​മേ​രി​ക്ക​യ്ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ടി​ക്‌​ടോ​ക്ക് ക​മ്ബ​നി

ദേ​ശീ​യ സു​ര​ക്ഷാ ഭീ​ഷ​ണി ആ​രോ​പി​ച്ച്‌ വീ​ഡി​യോ ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്‌​ടോ​ക്കി​നെ നി​രോ​ധി​ക്കാ​ന്‍ ട്രം​പ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് ക​മ്ബ​നി നി​യ​മ​ന​ട​പ​ടി തേ​ടു​ന്ന​ത്. നി​യ​മ​വാ​ഴ്ച…

റെഡ്മി 9 ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും

മലേഷ്യയില്‍ റെഡ്മി 9 എ 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് എംവൈആര്‍ 359 (ഏകദേശം 6,300 രൂപ) വിലയുണ്ട്. മിഡ്‌നൈറ്റ് ഗ്രേ, പീകോക്ക് ഗ്രീന്‍, ട്വിലൈറ്റ് ബ്ലൂ തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഈ…

വീട്ടിലിരുന്ന് വിദേശഭാഷകള്‍ പഠിക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവസരം നല്‍കുന്നു

15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങിയ വിദേശ ഭാഷകളിലാണ് പരിശീലനം. ആദ്യ ഘട്ടത്തില്‍ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളും അടുത്ത ഘട്ടത്തില്‍…

ഇനി ചാര്‍ജറുകള്‍ വേറെ വാങ്ങേണ്ടി വരും

അടുത്ത ഐഫോണിനായി എല്ലാവരും കാത്തിരിപ്പിലാണ്. അഭ്യൂഹങ്ങള്‍ പലതുണ്ട്. എല്ലാ വര്‍ഷവും പതിവായി സെപ്റ്റംബറില്‍ എത്താറുള്ള പുതിയ ഐഫോണ്‍ ഇത്തവണ കോവിഡ് കാരണം വൈകിയേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. വൈകില്ല, പതിവു പോലെ എത്തുമെന്നും ടെക് സൈറ്റുകള്‍…

ഐറ്റല്‍ വിഷന്‍ 1 പുതിയ 3 ജിബി റാം വേരിയന്‍റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

6,999 രൂപ വിലയുമായി ഐറ്റല്‍ വിഷന്‍ 1 3 ജിബി ഫ്ലിപ്പ്കാര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.ആദ്യ ഫ്ലാഷ് വില്‍പ്പന ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 ന് നടത്തും.6.088 ഇഞ്ച് എച്ച്‌ഡി + ഐപിഎസ് 2.5 ഡി വളഞ്ഞ ഡിസ്‌പ്ലേയാണ് ഐറ്റല്‍ വിഷന്‍ 1ല്‍ വരുന്നത്.…

ഓണ്‍ലൈന്‍ ഫാര്‍മസി സേവനവുമായി ആമസോണ്‍ ആരോഗ്യമേഖലയിലും ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുന്നു

ആമസോണ്‍ ഫാര്‍മസി എന്ന സേവനം രാജ്യത്ത് ആദ്യമായി ബെംഗളൂരുവിലാണ് തുടങ്ങുന്നത്. പിന്നീട് ഇത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പരിപാടി. ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനശാലയില്‍ ഓവര്‍ ദി കൗണ്ടര്‍, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന…

സാംസങ് ഗാലക്സി നോട്ട് 20 മിസ്റ്റിക് ബ്ലൂ വേരിയന്‍റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ സാംസങ് ഗാലക്‌സി നോട്ട് 20 4ജി മാത്രം 256 ജിബി വേരിയന്റിന് 77,999 രൂപയാണ് വില വരുന്നത്. പുതിയ മിസ്റ്റിക് ബ്ലൂ കളര്‍ ഓപ്ഷന്‍ ഉള്‍പ്പെടെ രാജ്യത്ത് മൊത്തം മൂന്ന് നിറങ്ങളില്‍ ഈ ഫോണ്‍ വരുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ, ഇത് നിലവില്‍…

സാംസങ് ഗാലക്‌സി നോട്ട് 20 പുതിയ കളര്‍ ഓപ്ഷനുകളില്‍ എത്തുന്നു

ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ തുടങ്ങിയ നിറങ്ങളില്‍ വില്‍ക്കുമെന്ന് സാംസങ് വെളിപ്പെടുത്തിയിരുന്നു.ഇന്ത്യയില്‍, ഫോണിന്റെ മിസ്റ്റിക് ബ്രോന്‍സ്, മിസ്റ്റിക് ഗ്രീന്‍ നിറങ്ങളും സാംസങ്…