ഗൂഗിള്‍ പ്ലേ മ്യൂസിക്ക് ഒക്ടോബറില്‍ അവസാനിപ്പിക്കുന്നതായി കമ്ബനി റിപ്പോര്‍ട്ട് ചെയ്യ്തു
ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലേ മ്യൂസിക്ക് സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതുപോലെ ഒക്ടോബര്‍ മുതല്‍ മറ്റുള്ള രാജ്യങ്ങളിലേക്കും ഇതിന്റെ സേവനം നിര്‍ത്തും.2020 ഡിസംബറിന് ശേഷം ഗൂഗിള്‍ പ്ലേ…