വൈകാതെ തന്നെ പുതിയ സാംസങ് ഗ്യാലക്സി എം 31 എസ് ഉടന്‍ പുറത്തിറക്കുമെന്ന് സൂചന
ഈ സ്മാര്‍ട്ട്ഫോണ്‍ മാസാവസാനത്തിനുമുമ്ബ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അടുത്ത മാസം ആദ്യം തന്നെ ഫോണ്‍ വാങ്ങലിനായി ലഭ്യമാകുമെന്നും പുതിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഫോണിനെ സംബന്ധിച്ചിടത്തോളം, മിഡ് റേഞ്ച് വിലയില്‍ ഇത് 20,000 രൂപയോളം…