മെയില്‍ 3,850 രൂപയായിരുന്ന ബില്‍ ജൂണ്‍ എത്തിയപ്പോഴേക്ക് 36,000 രൂപയായി ഉയര്‍ന്നതില്‍ പ്രതികരണവുമായി…
അധികമായി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ എങ്ങനെ തുക ഇത്ര കൂടിയെന്നാണു തപ്‌സി പറയുന്നത്. അഡാനി ഇലക്‌ട്രിസിറ്റി കമ്ബനിയുടെ ഉപയോക്താവായ അവര്‍ തന്റെ ബില്‍ സഹിതമാണ് ട്വിറ്ററില്‍ കുറിച്ചത്.'മൂന്ന് മാസത്തെ ലോക്ഡൗണ്‍, എന്റെ വൈദ്യുതി ബില്ലില്‍ ഇത്രയും…