Browsing Category

Bollywood

മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് മുംബൈ വരെ സൈക്കിള്‍ സൈക്കിളോടിച്ചത് സല്‍മാന്‍ ഖാനെ കാണാനായി…

സല്‍മാന്റെ പിഞന്നാള്‍ ദിനമായ ഡിസംബര്‍ 27- ന് താരത്തെ നേരില്‍ കാണുക എന്നതായിരുന്നു സമീറിന്റെ ഉദ്ദേശം.സല്‍മാനെ ഒന്നു കാണണം ആശംസകള്‍ അറിക്കണം എന്ന ലക്ഷ്യമേ സമീറനുണ്ടായിരുന്നോളൂ എന്നാല്‍ അതിനുമപ്പുറം സല്‍മാന്‍ ഖാനൊപ്പം ചേര്‍ന്നു നിന്ന് ഒരു

രണ്‍ബീര്‍ കപൂറിന്റെ ‘ആനിമല്‍’, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ആനിമലി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.രക്തം പുരണ്ട് കയ്യില്‍ ഒരു കോടാലിയുമായി നില്‍ക്കുന്ന രണ്‍ബിര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്

‘യഥാര്‍ത്ഥ ട്രോഫി എന്റെ പക്കലാണ്’; ദീപിക പദുക്കോണിനൊപ്പമുള്ള ലോകകപ്പ് നിമിഷങ്ങള്‍…

ലോകകപ്പ് വേദിയില്‍ ലോകകപ്പ് ട്രോഫി അനാവരണം ചെയ്തു കൊണ്ടാണ് താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ദീപികയ്ക്കൊപ്പം ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങും ഖത്തറില്‍ എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ദീപികയ്ക്കൊപ്പം

ഫൈനലില്‍ ആര്‍ക്കൊപ്പം: മെസിയോ, എംബാപ്പയോ? ഷാരൂഖിന്റെ മറുപടി ഇങ്ങനെ

ലോകകപ്പ് കാണാന്‍ ഷാരൂഖ് ഖാന്‍ ഖത്തറിലെത്തും. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുഖ്യവേഷത്തിലെത്തുന്ന പഠാന്‍ സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും. ഫിഫ സ്റ്റുഡിയയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നും ഷാരുഖ് ഖാന്‍

ഖത്തറില്‍ ലോകകപ്പ് ഫുട്ബാളിന് സാക്ഷികളാവാന്‍ ബോളിവുഡ് താരനിരയും

ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആദ്യഘട്ടത്തില്‍ വന്നുപോയശേഷം കൂടുതല്‍ താരങ്ങളാണ് അവസാന ഘട്ടത്തില്‍ മുംബൈയില്‍നിന്ന് ദോഹയിലേക്ക് പറന്നെത്തുന്നത്.ബോളിവുഡ് നടി അനന്യ പാണ്ഡെ, അനന്യയുടെ പിതാവും നടനുമായ ചുങ്കി പാണ്ഡെ, നടന്‍ ആദിത്യ റോയ്

ഷാര്‍ജയില്‍ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകള്‍ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍…

18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു.ഈ വാച്ചുകള്‍ക്ക് 6.83 ലക്ഷം രൂപയാണ് ഷാരൂഖ് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നത്.വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയതെന്ന് എയര്‍

ബോളിവുഡിന്റെ താര രാജാവിന് ഇന്ന് എണ്‍പതാം പിറന്നാള്‍

അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ അടക്കിവാഴുകയാണ് ആരാധകരുടെ ' ബിഗ് ബി ' അമിതാഭ് ബച്ചന്‍.വെല്ലുവിളികളെ എല്ലാം ചിരിച്ച മുഖവുമായി നേരിട്ട് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് തനിക്കായി ഒരിടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. സിനിമ, ടെലിവിഷന്‍ തുടങ്ങി

രണ്ടു കോടിയുടെ ബെന്‍സ് എസ് ക്ലാസ് സ്വന്തമാക്കി താര ദമ്ബതികള്‍

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും യാത്രകള്‍ക്ക് കൂട്ടായി ഇനി മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര സെഡാന്‍ എസ് ക്ലാസും.ഓണ്‍ റോഡ് വില ഏകദേശം രണ്ടു കോടി രൂപ വരുന്ന മെഴ്‌സിഡീസ് ബെന്‍സ് എസ് 350 ഡി എന്ന മോഡലാണ് ഇവര്‍ സ്വന്തമാക്കിയത്.ബെന്‍സ്

‘ബ്രൂസ് ലീ’ ഒരുങ്ങുന്നത് വമ്ബന്‍ ക്യാന്‍വാസില്‍; ഉണ്ണി മുകുന്ദനൊപ്പം ബോളിവുഡ്, തമിഴ്,…

ചിത്രത്തിന്‍്റെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷക സാന്നിധ്യത്തില്‍ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ 'പുലി മുരുകന്‍്റെ' അണിയറ ശില്‍പികളായ വൈശാഖും -ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിന്‍്റെ സംവിധായകനും തിരക്കഥാകൃത്തും.പാന്‍

അമീര്‍ ഖാന്റെ മൂന്നാം വിവാഹം ബോളിവുഡില്‍ വന്‍ ചര്‍ച്ച

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആമിര്‍ ഖാന്‍ തന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവിനെ വേര്‍പിരിഞ്ഞത്. ഇരുവരും ഒരുമിച്ച്‌ ചുമതലകള്‍ നിര്‍വഹിക്കുമെന്ന് മകന്‍ ആസാദ് ഖാന്‍ പറഞ്ഞു. തങ്ങളുടെ വ്യക്തിപരമായ കാരണങ്ങളാണ് വേര്‍പിരിയാന്‍ കാരണമെന്ന് ദമ്ബതികള്‍