തകര്‍ന്നത് എന്റെ പ്രണയം, തുറന്നടിച്ച് നേഹയുടെ മുന്കാമുകന്
ഇപ്പോള്‍ നേഹയുടെ മുന്‍ കാമുകനും നടനുമായ ഹിമന്‍ഷ് കോലിയുടെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നേഹയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് ഹിമന്‍ഷ് ആദ്യമായി പ്രതികരിച്ചത്.” 2018ലാണ്!-->…