Browsing Category

Hollywood

നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്സണ്‍ വീണ്ടും വിവാഹിതയാവുന്നു

ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ്‌വെസ്റ്റവിക് ആണ് വരൻ. സ്വിറ്റ്സർലൻഡിലെ ആല്‍പ്സ് പർവതനിരകളില്‍ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ താരങ്ങള്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍…

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ പ്രമുഖ അമേരിക്കന്‍ നടന്‍ അലന്‍ അര്‍കിന്‍ അന്തരിച്ചു

89 വയസായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.സ്‌ക്രീനിലും പുറത്തും മികച്ച കഴിവ് പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നാണ് കുടുംബം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്നീ

കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ ജെറെമി റെന്നര്‍

ജെറെമി റെന്നര്‍ക്ക് മഞ്ഞുമാറ്റുന്നതിനിടെ പരുക്കേറ്റു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചെലവഴിച്ച താരം കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഫിസിയോ തെറാപ്പിയുമൊക്കെയായി

12,000 കോടി വാരി അവതാര്‍ 2- ദ് വേ ഒഫ് വാട്ടര്‍

അവതാര്‍ 2- ദ് വേ ഒഫ് വാട്ടര്‍ ഗംഭീര കളക്ഷന്‍ നേടുന്നതിനാല്‍ 3, 4, 5 ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിംസ് കാമുറൂണ്‍.അവതാര്‍ 2ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കണമെങ്കില്‍ രണ്ട് ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ

രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 7000 കോടി കളക്ഷനാണ് നേടി അവതാർ 2

ഇന്ത്യയില്‍ നിന്ന് 300 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ചിത്രം 1 ബില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.എന്നാല്‍ , അവതാര്‍ 2 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ

ആഗോള ബോക്‌സ് ഓഫീസില്‍തരംഗം സൃഷ്ടിച്ച്‌ ജെയിംസ് കാമറൂണിന്‍റെ അവതാര്‍: ദി വേ ഓഫ് വാട്ടര്‍

441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്ബാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികകല്ലും പിന്നിട്ടു മുന്നേറുകയാണ് ചിത്രം. ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍ മൊത്തം 609.7 മില്ല്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്.ചിത്രം

അമേരിക്കന്‍ നടന്‍ ജേസണ്‍ ഡേവിഡ് അന്തരിച്ചു

ആത്മഹത്യയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പവര്‍ റേഞ്ചേഴ്സ് സിനിമാ, ടെലിവിഷന്‍ പരമ്ബരകളില്‍ ടോമി ഒലിവര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജേസണ്‍ ശ്രദ്ധനേടിയത്. 1993ല്‍ പുറത്തിറങ്ങിയ 'മൈറ്റി മോര്‍ഫിന്‍ പവര്‍ റേഞ്ചേഴ്സ് : ദ മൂവി"

ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹെഡ്

ലൈം​ഗികമായി ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് താരത്തിന്റെ ആരോപണം. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്‌ക്കിടെയാണ് ജോണി ഡെപ്പിനെതിരെ ആംബറിന്റെ വെളിപ്പെടുത്തല്‍. പൊട്ടിക്കരഞ്ഞുകൊണ്ട് ആംബര്‍ താന്‍ നേരിട്ട ക്രൂരതകള്‍

‘ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലി വില്‍സ്മിത്ത്

ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്തിന്റെ പ്രതികരണം.വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു

ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി

റാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് വമ്ബന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്‌ പുറത്തുവരുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ദിവസം കൊണ്ട് 257.15 കോടി