Browsing Category

kollywood

20 വര്‍ഷത്തിന് ശേഷം ബാബ വീണ്ടും തിയേറ്ററുകളിലേക്ക്

രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ.2002 ല്‍ പുറത്തിറങ്ങിയ ബാബ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജനികാന്ത്

ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് മണി രത്‌നം ചിത്രമായ പിഎസ്-1

കഴിഞ്ഞയാഴ്ച തീയേറ്ററുകളില്‍ എത്തിയ ദിനം മുതല്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്.മൂന്ന് ദിവസം കൊണ്ട് 200 കോടി കളക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍

വളരെ ലളിതമായി നിറഞ്ഞ ചിരിയോടെ വധുവിനെയും വരനെയും അനുഗ്രഹിക്കുന്ന വിക്രമിന്റെ ചിത്രങ്ങളാണ്…

വിക്രത്തിന്റെ വീട്ടുജോലിക്കാരനായി 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഒളിമാരന്‍ എന്ന് വ്യക്തിയുടെ മകന്റെ വിവാഹമാണ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ മേരിയും ദീര്‍ഘകാലമായി വിക്രത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. കുറച്ച്‌ നാളുകള്‍ക്ക്

തല അജിത്തിനൊപ്പം ബൈക്ക് ട്രിപ്പുമായി, മഞ്ജു വാര്യര്‍

അജിത്തിന്റെ റേസിങ്ങിനോടുള്ള പ്രണയം പ്രസിദ്ധമാണ്. അജിത്ത് ഇപ്രാവശ്യം നടത്തിയ ഓള്‍ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര

നയന്‍സിന്റെ കല്യാണം നെറ്റ്ഫ്ലിക്സില്‍ തന്നെ

ഇത്രമേല്‍ ഹൈപ്പ് കിട്ടിയ താരവിവാഹം ഈയടുത്ത് ഉണ്ടായിട്ടുമില്ല.പലവിധ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നയന്‍താര - വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.സ്വപ്നതുല്യമായ വിവാഹ ദിവസം ഗൗതം മേനോന്റെ സംവിധാനത്തിലാണ്

നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം ആര്‍ഭാടപൂര്‍വ്വം തന്നെ നടന്നിരിക്കുകയാണ്

മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ആരാധകര്‍ ഏറെ അക്ഷമരായാണ് വിവാഹവിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ വിവാഹ സദ്യയുടെ മെനു പുറത്തുവന്നിരിക്കുകയാണ്. കാതല്‍ ബിരിയാണി മുതല്‍ ബദാം

‘വിക്രമിന്’ കമല്‍ വാങ്ങിയത് 50 കോടി; ഫഹദിന്റേയും വിജയ് സേതുപതിയുടേയും പ്രതിഫലം ഇങ്ങനെ

വിജയ് സേതുപതി, ഫഹദ് ഫാസില്‍ ഉള്‍പ്പടെ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ സൂര്യയും ഒരു കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിയ്ക്കായി അഭിനേതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ച്‌

കെജിഎഫില്‍ അവസാനിപ്പിക്കുന്നത് ഒന്നൊന്നര സസ്പെന്‍സോടെ

കെജിഎഫ് ചാപ്റ്റര്‍ 1 തന്ന ഫീല്‍ കെജിഎഫ് ചാപ്റ്റര്‍ 2ലും പ്രേക്ഷകര്‍ക്ക് ലഭിക്കും.പ്രശാന്ത് നീല്‍ പറഞ്ഞതുപോലെ തന്റെ എട്ട് വര്‍ഷത്തെ അധ്വാനം, പ്രേക്ഷകനെ മനസ്സിലാക്കി ചെയ്ത് വച്ച ചിത്രം. റോക്കി ഭായിക്ക് വലിയ മാറ്റമൊന്നും ഇല്ല. രോമാഞ്ചം

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ ശ്യാം സിംഹ റോയ് ജനുവരി 21 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു കഴിഞ്ഞു

ജനുവരി 17-നും 23-നും ഇടയില്‍, ശ്യാം സിംഹ റോയ് 3,590,000 കാഴ്ച സമയം നേടി.തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം ഒടിടിയിലും പ്രേക്ഷകരെ കീഴടക്കി മുന്നേറുകയാണ്.നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്‌തതു മുതല്‍, ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെന്‍ഡ്‌സ്