Browsing Category

kollywood

അജിത്തിന്റെ തമിഴ് ചിത്രം വേതാളം തെലുങ്കില്‍ എത്തുന്നു

ചിരംഞ്ജീവിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. കൊരട്ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം ചിരം‌ഞ്ജീവി പൂര്‍ത്തിയാക്കിയിട്ടുണ്ട്. താരം ഇനി

മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുന്നു

രവിചന്ദ്രന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്.ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.ദൃശ്യ ആദ്യ ഭാഗത്തിലെ അതേ ആളുകള്‍ തന്നെയാകും രണ്ടാം

വിശാല്‍ നായകനാകുന്ന ‘ചക്ര’ ഫെബ്രുവരി 19 നു ലോകമെമ്ബാടും പ്രദര്‍ശനത്തിനെത്തുന്നു

പുതുമുഖം എം.എസ്. ആനന്ദനാണ് സംവിധായകന്‍. ‘ വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന ‘ചക്ര’ സൈബര്‍ ക്രൈം പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ ത്രില്ലറാണ്.നേരത്തേ അണിയറക്കാര്‍ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ

സൂപ്പര്‍താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പങ്കുവച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോ‌ക്‌ടര്‍മാരുടെ നിര്‍‌ദേശാനുസരണമാണ് ക്വാറന്റൈനെന്നും താരം അറിയിച്ചു.താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുളളവര്‍ കൊവിഡ് പരിശോധനയ്ക്ക്

ചിരഞ്ജീവി ചിത്രം ആചാര്യയുടെ ഷൂട്ടിങ്ങിനായി കാജല്‍ അഗര്‍വാള്‍ ഉടന്‍ രാജസ്ഥാനില്‍ എത്തും

ത്രിഷ ചിത്രത്തില്‍ നിന്ന് പിന്മാറിയത് മുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീട് തൃഷ പുറത്തായതിനുശേഷം കാജല്‍ അഗര്‍വാളാണ് ഈ ചിത്രത്തിലെ നായികയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. രാം ചരണ്‍ ചിത്രത്തില്‍ പ്രത്യേക വേഷം

കപ്പേള തെലുങ്കിലേക്ക് ; ജെസ്സിയായി മലയാളി താരം അനിഖ

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. അന്ന ബെന്‍ അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രത്തെ ,തെലുങ്കില്‍ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ ബാല താരമായ അനിഖയാണ്.അനിഖ ആദ്യമായി നായികയായെത്തുന്ന

അന്ന് പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ ഞങ്ങള്‍ മുന്നോട്ടു വന്നു, ഇന്ന് ഞങ്ങളെ സഹായിക്കാമോ

കനത്ത മഴയില്‍ പ്രളയത്തില്‍ മുങ്ങിയ തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍ വിജയ് ദേവരകൊണ്ട, ശക്തമായ മഴയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ ഏറെപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. 10 ലക്ഷം രൂപ ദുരിതാശ്വാസ…

തമിഴ് നടന്‍ കാര്‍ത്തിക്കിന് കുഞ്ഞു പിറന്നു

ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത് കാര്‍ത്തി തന്നെയാണ്. താരം വിവരം അറിയിച്ചത് ട്വിറ്ററിലാണ്. സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നെന്നും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും നിങ്ങളുടെ എല്ലാവരുടെയും…

ജനാധിപത്യത്തെക്കാള്‍ മെച്ചം ഏകാധിപത്യം, വോട്ട് ചെയ്യാന്‍ അവരെ മാത്രം അനുവദിക്കൂവെന്ന് വിജയ്…

ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യമാണെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും നടന്‍ വിജയ് ദേവരകൊണ്ട. ഈ രാഷ്ട്രീയ വ്യവസ്ഥ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഒരു…

സൂര്യ ചിത്രംസൂര്യ ചിത്രം ‘സൂരറൈ പോട്ര്’ : പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

"ഇരുതി ‌സുട്ര്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂരറൈ പോട്ര്'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക.…