മികച്ച അഭിപ്രായം നേടി വിജയ് സേതുപതി ചിത്രം കാ പേ രണസിംഗം
കാ പേ രണസിംഗം എന്ന സിനിമ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്തു . സീ5ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാ പേ രണസിംഗം…