Browsing Category

Mollywood

ദുല്‍ഖറിനൊപ്പം പിറന്നാള്‍ ആഘോഷിച്ച്‌ ഗോകുല്‍ സുരേഷ്, കേക്ക് മുറിച്ച്‌ താരം

ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനും ചെമ്ബന്‍ വിനോദ് ജോസ് ഉള്‍പ്പടെയുളള സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷം ഒരുക്കിയത്. ചിത്രത്തില്‍ ഗോകുലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കിങ് ഓഫ്

‘അഞ്ചു വര്‍ഷമായുള്ള ആ​ഗ്രഹം’, ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷന്‍ മാത്യു

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്. അഞ്ച് വര്‍ഷത്തോളമായുള്ള ആ​ഗ്രഹമായിരുന്നു ബിഎംഡബ്ല്യൂ എടുക്കുക എന്നത് എന്നാണ് താരം പറയുന്നത്. അവസാനം ഇഷ്ടവാഹനം എടുക്കാനായതില്‍ സന്തോഷമുണ്ടെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനൊപ്പം

നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ…

യു എ ഇയില്‍ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.മോദിയുടെ ജന്മദിനത്തില്‍ ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ അടിയിലാണ് നടന്റെ

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂക്ക ഇന്ന് 71 ആം ജന്മദിനം ആഘോഷിക്കുകയാണ്

70 വര്‍ഷം മുമ്ബ് കോട്ടയം ജില്ലയിലെ ചെമ്ബിലാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെന്ന പി.ഐ. മുഹമ്മദ് കുട്ടി ജനിക്കുന്നത്.ഇസ്മയില്‍-ഫാത്തിമ ദമ്ബതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ്

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡില്‍, ഒപ്പം സണ്ണി ഡിയോളും പൂജ ഭട്ടും

റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്‌ലൈനോടെയാണ് ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഗുരു ദത്തിനുള്ള ആദരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സിനിമാ നിരൂപകരെ വക വരുത്തുന്ന

കോട്ടും സ്യൂട്ടും ധരിച്ച്‌ റോക്കി ഭായ് ലുക്കില്‍ ഉണ്ണി മുകുന്ദന്‍, കേരള റോക്കി ഭായിയായി ഉണ്ണി…

ചിത്രം പങ്കുവച്ച്‌ നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കേരള റോക്കി ഭായ്, മല്ലുറോക്കി, മലയാളികളുടെ ഉണ്ണിക്കണ്ണന്‍ എന്നിങ്ങനെയാണ് കമന്റുകള്‍. അതേസമയം ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്തുന്ന

ക‌ര്‍മ്മവും വിധിയും, ചരിത്രം കഥാപാത്രങ്ങളാകുന്ന ‘തീര്‍പ്പ്’,റിവ്യൂ

ലോകചരിത്രത്തില്‍ പേര് കൊത്തിവയ്ക്കപ്പെട്ട വ്യക്തികള്‍ ഇന്നിന്റെ മനുഷ്യരിലൂടെ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്ന 'തീര്‍പ്പ്' മികച്ചൊരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്. ഡാര്‍ക്ക് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ മികച്ചൊരു അനുഭവം

പ്രേം നസീർ സുഹൃത് സമിതി – സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ സംഘടിപ്പിച്ച നാലാമത് പ്രേം നസീർ…

തിരു:- പ്രേം നസീർ സുഹൃത് സമിതി - സൂര്യദേവ മഠം മെഡിറ്റേഷൻ സെന്റർ സംഘടിപ്പിച്ച നാലാമത് പ്രേം നസീർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു. പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടന്ന താരനിബിഡമായ ചടങ്ങ് ഉൽഘാടനം ചെയ്ത് ഡെപ്യൂട്ടി സ്പീക്കർ

അറുപതുകാരനായ ടോം ക്രൂയിസിന്റെ ചിത്രവുമായി ഫെയ്‌സ്ബുക്ക് പേജ്; മമ്മൂക്കയുടെ ചിത്രങ്ങളുമായി ആറാടി…

ഏഴുലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെ മമ്മൂക്കയുടെ ചിത്രങ്ങള്‍കൊണ്ട് ആറാടുകയാണ് ആരാധകര്‍.'സിനിമ ഇന്‍ മീമംസ്' എന്ന പേജ് 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് മലയാളികള്‍ മമ്മൂക്കയുടെ

മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്‍റെ പുതിയ ചിത്രമായ റാമിന്‍റെ ചിത്രീകരണം കൊച്ചിയില്‍ പുനരാരംഭിച്ചു

ഇന്ത്യയിലും വിദേശത്തുമായ ഷൂട്ട് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണം കോവിഡ് പ്രതിസന്ധിമൂലം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രീകരണം പുനരാരംഭിരക്കുന്ന റാമിന് വേണ്ടി എല്ലാവരുടെയും