അറുപതുകാരനായ ടോം ക്രൂയിസിന്റെ ചിത്രവുമായി ഫെയ്‌സ്ബുക്ക് പേജ്; മമ്മൂക്കയുടെ ചിത്രങ്ങളുമായി ആറാടി…
ഏഴുലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെ മമ്മൂക്കയുടെ ചിത്രങ്ങള്‍കൊണ്ട് ആറാടുകയാണ് ആരാധകര്‍.'സിനിമ ഇന്‍ മീമംസ്' എന്ന പേജ് 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് മലയാളികള്‍ മമ്മൂക്കയുടെ!-->…