കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ കൂടെ അഭിനയിച്ച നടനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് മംമ്ത തുറന്ന് പറയുന്നു. ഒരു യുട്യൂബ് ചാനലിന് അുവദിച്ച!-->…