Browsing Category

Mollywood

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മായാ പ്രദീപാണ് ഭാര്യ. മക്കള്‍- വിഷ്ണു ശിവ, വൃന്ദ. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കുമാരനെല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ

ഐഎംഡിബിയില്‍ ഒന്നാമതായി ‘ആറാട്ട്’

സിനിമയുടെ ട്രെയ്‌ലറിനും മറ്റു അപ്ഡേറ്റുകള്‍ക്കും മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.രാജമൗലിയുടെ 'ആര്‍ ആര്‍

ഒരേദിവസം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സൈന്യവും പ്രിയദര്‍ശന്‍ ചിത്രം മിന്നാരവും ആയിരുന്നു അത്. സൈന്യത്തില്‍ മമ്മൂട്ടിയും മിന്നാരത്തില്‍ മോഹന്‍ലാലും ആണ് നായകന്‍മാര്‍.രണ്ട് സിനിമയ്ക്കും വലിയ ഹൈപ്പുണ്ടായിരുന്നു. എ ക്ലാസ്

മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്‌യുവി ആയ ജിഎല്‍എസ് 400 സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്

സുരാജ് വാഹനം സ്വന്തമാക്കിയത് കൊച്ചിയിലെ മെഴ്‌സിഡീസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറില്‍ നിന്നാണ് . സുരാജിനൊപ്പം കുടുംബവും എത്തിയിരുന്നു. ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎല്‍എസ്. ജിഎല്‍എസ് എസ് ക്ലാസിന് സമാനമായ എസ്‌യുവിയാണ്. 3 ലിറ്റര്‍

ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച്‌ ദിലീപ്

ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.അതേസമയം

‘പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ധൈര്യം, ഇന്ത്യന്‍ സിനിമയില്‍ മറ്റേത്…

ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍. മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമയായതിനാല്‍ അച്ഛന്റെ സ്ഥാനത്തു നിന്നാണ് സിനിമ കണക്റ്റ് ചെയ്യുന്നത് എന്നാണ് ശ്രീകുമാര്‍ കുറിക്കുന്നത്. പൃഥിരാജിന്റെ

നമ്മുടെ ജീവിതം മനുഷ്യനായി തന്നെ ജീവിച്ചു തീർക്കണം

മനുഷ്യന് കിട്ടിയ ഏറ്റവും വലിയ കഴിവാണ് നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ്. ആ കഴിവിനെ ജീവിതത്തിൽ പുണ്യ പ്രവർത്തിയിലൂടെ ജീവിച്ചു തീർക്കാനുള്ളതാണ്…. മനുഷ്യത്വം ആണ് മനുഷ്യന്റെ ഏറ്റവും നല്ല ഗുണമേന്മ… ആദ്യം തന്നെ പറയട്ടെ ദൈവം ഒരു

നടി ലെന പേര് മാറ്റി, പരിഷ്കാരം ഇങ്ങനെ…

സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്‍റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'LENAA' എന്നാണ് പുതിയ പേര്. ജൂത

നടി ശോഭനയ്ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

നടി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങള്‍. ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞുവെന്നും

പുതുവർഷത്തിൽ കിട്ടിയ നിധിയാണ് സിത്തുമണി

സിത്തുമണി എന്ന വിളിയിൽ തന്നെ ഉണ്ട് ഈ ഗായികയെ എത്രത്തോളം മലയാളികൾ നെഞ്ചിലേറ്റുന്നു എന്ന്. ആ മനോഹരമായ പുഞ്ചിരി പോലെ തന്നെ മനോഹരമാണ് സിതാര ചേച്ചിയുടെ മനസ്സും അതുപോലെ മനോഹരമാണ് ആ സംഗീത ധ്വനിയും.. എന്നെ പോലെ സംഗീത സംവിധാന രംഗത്തെ തുടക്കകാരനെ