Browsing Category

Mollywood

നടി ശോഭനയ്ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

നടി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങള്‍. ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞുവെന്നും

പുതുവർഷത്തിൽ കിട്ടിയ നിധിയാണ് സിത്തുമണി

സിത്തുമണി എന്ന വിളിയിൽ തന്നെ ഉണ്ട് ഈ ഗായികയെ എത്രത്തോളം മലയാളികൾ നെഞ്ചിലേറ്റുന്നു എന്ന്. ആ മനോഹരമായ പുഞ്ചിരി പോലെ തന്നെ മനോഹരമാണ് സിതാര ചേച്ചിയുടെ മനസ്സും അതുപോലെ മനോഹരമാണ് ആ സംഗീത ധ്വനിയും.. എന്നെ പോലെ സംഗീത സംവിധാന രംഗത്തെ തുടക്കകാരനെ

കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു ” ബേബിസാം “

മിഥുൻ രമേശ് (Mithun Ramesh), അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് (Jeevanbose) കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' (Baby Sam) എന്ന ചിത്രം സൈനാ പ്ലെയ് (sainaplay)എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു .

ഏറ്റവും വലിയ സന്തോഷം പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ്

ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തിലൊരുങ്ങിയ 'ലൗ ആക്ഷന്‍ ഡ്രാമ'യിലാണ് ആദ്യമായി വസിഷ്ഠ് ഉമേഷ് അഭിനയിച്ചത്. സിനിമയില്‍ അജു വര്‍ഗ്ഗീസിന്‍റെ ചെറുപ്പകാലമായിരുന്നു. സിനിമയിലെ പാട്ട് ഹിറ്റടിച്ചതോടെ വസിഷ്ഠും താരമായി. പിന്നീട് ചില പരസ്യ

ജി കെ പിള‌ള അന്തരിച്ചു

97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിള‌ള എന്ന ജി.കേശവപിള‌ള മലയാള സിനിമയിലേക്കെത്തിയത്.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പെരുംപാട്ടത്തില്‍

ടൊവിനോയ്ക്ക് ചെക്ക് വച്ച്‌ സുരാജ് വെഞ്ഞാറമൂട്

കഴിഞ്ഞ ദിവസം, രണ്ടാം ഭാഗത്തിനായി പറക്കാന്‍ പഠിക്കുന്ന മിന്നല്‍ മുരളി എന്ന ക്യാപ്ഷനോടെ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ പറക്കല്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് നടന്‍

ക്ലൈമാക്‌സ് എടുക്കേണ്ട സമയത്ത് എനിക്ക് കിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല, അതോടെ എല്ലാവര്‍ക്കും ടെന്‍ഷനായി

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ബ്രൂസിലി ബിജി. ചിത്രത്തില്‍ ടൊവിനോ, ഗുരു സോമസുന്ദരം എന്നിവരെ പോലെ ബ്രൂസിലി ബിജിയെ അവതരിപ്പിച്ച നടി ഫെമിന ജോര്‍ജിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിനുള്ള തെലുവാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ബ്രൂസിലി

മിന്നല്‍ മുരളിക്ക് രണ്ടാംഭാഗം,​ പ്രഖ്യാപനം ഉടന്‍

രണ്ടാംഭാഗം ഉണ്ടെന്നും ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും സംവിധായകന്‍ ബേസില്‍ ജോസഫ് വ്യക്തമാക്കി.രണ്ടാം ഭാഗം ത്രിഡിയിലായിരിക്കുമെന്നാണ് വിവരം. മിന്നല്‍ മുരളിയുടെ രണ്ടാംഭാഗം വരുന്നുവെന്ന സൂചന ടൊവിനോ തോമസും നല്‍കി. ടൊവിനോ തോമസ്

” മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച വലിയ കാര്യമാണ് അദ്ദേഹവുമായുള്ള എന്റെ ബന്ധം”

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണിത്. ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോയ്ക്കൊപ്പം എല്ലാവരും പറയുന്ന പേരാണ് സിനിമയിലെ

മരക്കാര്‍ ആദ്യ ദിന കേരള ഷോ കളക്ഷന്‍ അറിയാം

അറബിക്കടലിന്‍റെ സിംഹം' സമ്മിശ്ര പ്രതികരണങ്ങളോടെ തിയറ്ററുകളില്‍.ആദ്യ ദിനത്തില്‍ 592 സ്ക്രീനുകളില്‍ നിന്ന് 3251 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ഒരു റെക്കോഡാണ്. ചിത്രം പ്രതീക്ഷിച്ചനിലവാരത്തിലേക്ക് എത്തിയില്ലെന്ന് ഫാന്‍സ് ഷോകള്‍ക്ക് പിന്നാലെ