Browsing Category

Mollywood

ദുല്‍ഖര്‍ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍, കുറുപ്പ് 25 ദിനം കളിക്കും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന്…

തിയേറ്ററുകളെ പൂരപ്പറമ്ബുകളാക്കി മാറ്റിയിരിക്കുകയാണ് കുറുപ്പെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാം ദിനമാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്.അതേസമയം കഴിഞ്ഞ ദിവസം പറഞ്ഞത് മരക്കാറിന്റെ

ആദ്യ ദിവസം മികച്ച അഭിപ്രായം നേടി കുറുപ്പ്

ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും, തമിഴ് ചിത്രങ്ങളും എത്തിയ ശേഷം കുറുപ്പ് ഇന്നലെ കേരളത്തില്‍ റിലീസ് ചെയ്തു. ആദ്യ ദിവസം മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക്

മരയ്ക്കാറെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം തിയേറ്റര്‍ റിലീസ് ഉറപ്പാക്കി സൂപ്പര്‍ താരത്തിന്റെ…

മലയാള സിനിമയിലെ നാടുവാഴിയാണ് പ്രഖ്യാപിച്ച്‌ മോഹന്‍ലാലിന്റെ സൈക്കിള്‍ ചവിട്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ എത്തുന്നതിന്റെ സന്തോഷം മോഹന്‍ലാല്‍ ആഘോഷിച്ചത് സൈക്കിള്‍ ചവിട്ടി. സിനിമാ ജീവിതത്തിലെ ദുര്‍ഘടം പിടിച്ച ഘട്ടത്തെയാണ്

അന്തരിച്ച നടൻ നെടുമുടി വേണുവിന് തിരുവനന്തപുരം പൗരാവലി അനുസ്മരിക്കുന്നു

പ്രേം നസീർ സുഹൃത് സമിതി 17 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 6 വരെ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. നെടുമുടി

സുരേഷ് ഗോപി ചിത്രം ‘കാവല്‍’ റിലീസ്‌ നവംബര്‍ 25ന്‌

ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് ജോബി ജോര്ജ് നിര്മ്മിച്ച്‌ നിഥിന് രണ്ജി പണിക്കര് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില് ടെയ്ല് എന്ഡ് എഴുതുന്നത് രണ്ജി പണിക്കര് ആണ്. സുരേഷ് ഗോപി , രണ്ജി പണിക്കര്, പത്മരാജ് രതീഷ്, മുത്തുമണി,

ഭ്രമത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ഗള്‍ഫില്‍ ആരംഭിച്ചു

ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും. ജിസിസി തിയറ്ററുകളിലും മറ്റ് പ്രദേശങ്ങളില്‍ ആമസോണ്‍ പ്രൈമിലൂടെയും ചിത്രം പ്രദര്‍ശനത്തിന് എത്തും.മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ആയി ചിത്രം മാറുകയും ചെയ്യും. ജിസിസി

ചരിത്രത്തെ വളച്ചൊടിച്ചു; മോഹൻലാൽ ചിത്രത്തിനെതിരെ കേസ്; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം

മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്‌തുള്ള പരാതിയിൽ നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതി നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും

4 -ാം മത് പ്രേം നസീർ മാധ്യമ പുരസ്ക്കാരം :എൻട്രികൾ ക്ഷണിക്കുന്നു

തിരു:- ദൃശ്യ-മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ദൃശ്യ-മാധ്യമ പ്രവർത്തകർക്കുള്ള പ്രേംനസീർ നാലാമത് പുരസ്ക്കാരം - 2020 - എൻട്രികൾ ക്ഷണിക്കുന്നു. അച്ചടി- ചാനൽ മേഖലയിൽ വിവിധ കാറ്റഗറികൾക്കാണ് പുരസ്ക്കാരം നൽകുന്നതെന്ന് സമിതി

സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി പുതിയതായി ഒരുക്കുന്നത് മമ്മൂട്ടി ചിത്രമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. രതീന അര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു നേരത്തേ

43-ാം ജന്മ ദിനം ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടി അനുശ്രീ

മഞ്ജു വാര്യര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളുമായാണ് അനുശ്രീ ആശംസ അറിയിച്ചത്.മഞ്ജു വാര്യര്‍ അഭിനയിച്ച പ്രണയവര്‍ണങ്ങള്‍ എന്ന സൂപെര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയാണ് അനുശ്രീയുടെ ആശംസകള്‍ . 'കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി