Browsing Category

Mollywood

മുട്ടുവിൻ തുറക്കപ്പെടും’-ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന "മുട്ടുവിൻ തുറക്കപ്പെടും"എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ബിനോജ് ചക്രപാണി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ച

വൈക്കം ചെമ്ബിലെ പാണപറമ്ബില്‍ തറവാട്ട് വീട്ടിലേക്കുള്ള വഴി ഇനി പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പേരില്‍…

മമ്മൂട്ടിയുടെഎഴുപതാം പിറന്നാള്‍ ദിനത്തിലാണ് ചെമ്ബ് പഞ്ചായത്ത് റോഡിന് മമ്മൂട്ടിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ ഒന്നര കിലോമീറ്ററോളം വരുന്ന വൈക്കം എറണാകുളം റോഡില്‍ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് മനോഹര കവാടം നിര്‍മ്മിച്ച്‌ പത്മശ്രീ

ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ അ​മ്ബ​താം വാ​ര്‍​ഷി​ക​വും ജ​ന്മ​ദി​ന​വും…

മ​മ്മൂ​ട്ടി ഫാ​ന്‍​സ്‌ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ യു.​എ.​ഇ ചാ​പ്റ്റ​റും ബി.​ഡി.​ഫോ​ര്‍.​യു​വും ര​ക്​​ത​ദാ​ന ക്യാ​മ്ബ് ഒ​രു​ക്കി. അ​ബൂ​ദ​ബി ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ട​ന്ന ക്യാ​മ്ബ്​ എ​ക്​​സി.​അം​ഗം ഷി​ജീ​ഷ് തൃ​ശൂ​ര്‍ ര​ക്തം ന​ല്‍​കി ഉ​ദ്​​ഘാ​ട​നം

കലാമൂല്യമുള്ളത് ഒന്നുമില്ലെന്ന് ജൂറി, മികച്ച സീരിയലിന് അവാര്‍ഡില്ല

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി.

‘വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച സിനിമയാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജിനും കുടുംബത്തിനും സംവിധായകനുമെല്ലാം എതിരെ

‘ബ്രോ ഡാഡി’യിലെ രംഗം പങ്കുവെച്ച്‌ പൃഥ്വിരാജ്

ഹൈദരബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന സെറ്റില്‍ നിന്നുമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ബ്രോ ഡാഡി'യില്‍ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.'എക്കാലത്തെയും മികച്ച നടനെയും

സൗത്ത് ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡിന്‍റെ (SIIMA) നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടന്നിരുന്നില്ല. അതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ പോയ രണ്ട് വര്‍ഷങ്ങളിലുള്ള നാല് തെന്നിന്ത്യന്‍ ഭാഷകളിലെയും

നടി ചിത്ര അന്തരിച്ചു

ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.

സൂര്യദേവ മഠം ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നെടുമുടി വേണുവിന്

ആയൂർ മഞ്ഞപ്പാറ സൂര്യദേവ മഠത്തിന്റെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നടൻ നെടുമുടി വേണുവിന് . 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുക.ചലച്ചിത്ര രംഗത്തെ പ്രവർത്തന മികവിനാണ് ഈ പുരസ്ക്കാരം നെടുമുടി വേണുവിന് നൽകുന്നതെന്ന് ഡയറക്ടർ ഡോ:

വിധു വിന്‍സെന്‍്റിന്‍്റെ “വൈറല്‍ സെബി”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്‍്റ് സംവിധാനം ചെയ്യുന്ന “വൈറല്‍ സെബി” എന്ന ചിത്രമാണ് നിര്‍മ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം