Browsing Category

Mollywood

സരിതയ്ക്കൊപ്പം കടല്‍ത്തീരത്ത് – സോഷ്യല്‍ മീഡിയയില്‍ തരംഗമായി ജയസൂര്യയുടെ പുതിയ ചിത്രം

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ പപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ സരിതയ്ക്കൊപ്പമുള്ള ജയസൂര്യയുടെ പുതിയ ചിത്രമാണ് ചര്‍ച്ചയാകുന്നത്. കടല്‍ തീരത്ത് സരിതയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ

പൃഥ്വിരാജ് സുകുമാരന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലര്‍ കുരുതിയിലെ പുതിയ…

അനിഷ് പല്യാല്‍ രചിച്ച്‌ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് നിര്‍മ്മിക്കുന്നത്.റോഷന്‍ മാത്യു, ശിന്ദ്ര, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നെല്‍സണ്‍, സാഗര്‍

ഷൂട്ടിംഗ് ലൊക്കേഷനിൽ ഭരത് മുരളി ഓർമ്മ ദിനാചരണം

ഷൂട്ടിംഗ് ലൊക്കേഷനിൽ ഭരത് മുരളിയുടെ ഓർമ്മ ദിനാചരണം നടന്നു. ഭരത് മുരളിയുടെ 12ാം ചരമ വാർഷിക ദിനമായ ആഗസ്റ്റ് 6 നാണ് ഭരത് മുരളി മീഡിയ ഹബ്ബും കറുക ക്രിയേഷൻസും സംയുക്തമായി അനുസ്മരിച്ചത്. ആറ്റിങ്ങലിലും പരിസരത്തും ചിത്രീകരണം നടക്കുന്ന വരാൽ എന്ന

കണ്ടുകണ്ട് വർഷം 50; വെള്ളിത്തിരയിൽ മമ്മൂട്ടിക്ക് അര നൂറ്റാണ്ട്

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ ’

മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട്‌ ഇന്ന് 50 വർഷങ്ങൾ

ഈ അവസരത്തിൽ ഒരു തിരിഞ്ഞു നോക്കൽ...1971 ആഗസ്റ്റ് 6 മലയാള സിനിമയുടെ വെള്ളിത്തിരയിൽ മമ്മൂട്ടി ആദ്യമായി മിന്നിമറഞ്ഞ നിമിഷം.അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ

ചെങ്കൽ ചൂളയിലെ ചുള്ളൻ മാർക്ക്സ്നേഹാദരവ്

സൂര്യ അഭിനയിച്ച അയൻ എന്ന ചിത്രത്തിലെ നൃത്തരംഗം അനുകരിച്ച് നൃത്തം ചെയ്ത് ഏറെ പ്രശംസകൾ നേടിയ ചെങ്കൽ ചൂളയിലെ 12 കലാകാരൻമാർക്ക് സ്നേഹാദരവ് നൽകുന്നു. ഓഗസ്റ്റ് ഏഴ് വൈകുന്നേരം 5 മണിക്ക് തൈക്കാട് ഭാരത് ഭവൻ തിരുമുറ്റത്ത് നടക്കുന്ന

വയനാടന്‍ പ്രണയകഥയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

ഇല്യാസ് മുടങ്ങാശ്ശേരി രചനയും, സംവിധാനവും നിര്‍വ്വഹിച്ച ഒരു വയനാടന്‍ പ്രണയകഥ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്കൂള്‍ തലങ്ങളില്‍ നിന്നാരംഭിക്കുന്ന കൗമാര മനസ്സുകളുടെ പ്രണയ ചാപല്യങ്ങള്‍ വയനാടിന്റെ ഹരിതാഭയാര്‍ന്ന പശ്ചാത്തലത്തില്‍

“ഡൗറി “ഉടൻ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു…

R& B internationl ലിന്റെ ബാനറിൽ റസിയാ ബി തിരുവനന്തപൂരം നിർമ്മാണവും അരുൺ കോഴിക്കോട് കഥയു സംവിധാനം ചെയ്യുന്ന ഡൗറിയുടെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്യതു... സ്ത്രീധനത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയും അനാഥമാക്കപ്പെടുകയും ചെയ്യുന്ന

കൂളായിരുന്നാല്‍ സിനിമ മേഖലയില്‍ വില കിട്ടില്ലെന്ന് നടി അപര്‍ണ ബാലമുരളി

സിമ്ബിള്‍ ആയിരുന്നാല്‍ പറയുന്ന വാക്കുകള്‍ ആരും തന്നെ മുഖവുരയ്ക്ക് എടുക്കില്ലെന്നും താരം പറയുന്നു.മലയാള സിനിമാ മേഖലയില്‍ മാത്രമല്ല തമിഴ് സിനിമയിലും ഈ പ്രവണത ഉണ്ടെന്നും നടന്മാര്‍ക്കും ഇത് നേരിടേണ്ടി വരാറുണ്ടെന്നും അപര്‍ണ പറഞ്ഞു. അല്‍പ്പം

ഋതുക്കൾ 2 ഈ വരുന്ന ജൂലൈ 27 ന് എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസിന് ഒരുങ്ങുന്നു

എസ്സാർ മീഡിയയുടെ ബാനറിൽ അലി മങ്കടയും എസ്സാർ മീഡിയയും ചേർന്ന് നിർമിച്ചു നിബിൻ ഋതുവും ഗോപിക പ്രവീണും കേന്ദ്ര കഥപാത്രങ്ങൾ ആയി അഭിനയിച്ച ഋതുക്കൾ 2 ഈ വരുന്ന ജൂലൈ 27 ന് എസ്സാർ മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസിന് ഒരുങ്ങുന്നു ഒട്ടനവതി