ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്‌യുവികള്‍ രണ്ടും ടാറ്റയുടേത്
ചെറുകാറുകളുടെയും സെഡാനുകളുടെയും ബലത്തില്‍ ഒന്നാം സ്ഥാനം ഏറെ നാളായി കൈപ്പിടിയിലൊതുക്കി വെച്ചിരുന്ന മാരുതി സുസുക്കിയടക്കം അടവുകള്‍ മാറ്റിച്ചവിട്ടി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടെ എസ്‌യുവി നിര വിപുലീകരിച്ച് മാരുതി ചെറുകാര്‍ വില്‍പ്പനയിലെ…