Browsing Category

Mollywood

ദുബായിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അശ്വതിയുടെ അഭിനയവും ഷംനാദ് ജമാൽലിന്റെ ആലാപനവും ഒരുമിക്കുമ്പോൾ

ദുബായുടെ മണലാരണ്യത്തിൽ അശ്വതി എന്ന കലാകാരിയുടെ അഭിനയ നിറവിൽ ഷംനാദ് ജമാൽ പാടി മനോഹരമാക്കി ചിത്രീകരിച്ച കവർ സോങ് റിലീസിനായി ഒരുങ്ങുന്നു... ബഹുമുഖ പ്രതിഭയായ ഷംനാദ് ജമാലാണ് "പറയുവാൻ"എന്ന ഈ കവർ സോങ് അനുഗ്രഹീത ശബ്ദത്തിൽ പാടിയിരിക്കുന്നത്.

എ.ആര്‍ റഹ്മാനോ, ആരാണയാള്‍? ഭാരതരത്‌ന എന്‍റെ അച്ഛന്‍റെ കാല്‍വിരലിലെ നഖത്തിന് സമം; വിവാദ…

അഭിനേതാവ് എന്നതിനെക്കാള്‍ ഉപരി വിവാദ പ്രസ്താവനകളുടെ പേരില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ഇപ്പോള്‍ ഓസ്കര്‍ ജേതാവ് എ.ആര്‍ റഹ്മാനെതിരെയും ഭാരതത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് നരസിംഹം

2000ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു. മീശ പിരിച്ച്‌ പോ മോനേ ദിനേശ എന്നെഴുതിയ ജീപ്പില്‍ കറങ്ങിയ ഇന്ദുചൂഡന്‍ അന്ന് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.21 വര്‍ഷം മുമ്ബ് മലയാളകളുടെ

മരക്കാർ ഓണത്തിന് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയില്ല; തീയേറ്ററുകൾ വലിയ നഷ്ടത്തിലേക്ക്; മനസ്സു തുറന്നു…

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തു കുറവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷ ഇല്ലെന്നു പ്രശസ്ത നിർമ്മാതാവും വിതരണക്കാരനും തീയേറ്റർ ഉടമയുമായ

ബ്രോ ഡാഡി ചിത്രീകരണം തെലങ്കാനയിൽ തുടങ്ങി

പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. സുപ്രിയ മേനോൻ ആണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ്

നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ റിലീസ്…

 ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. https://www.facebook.com/NivinPauly/posts/352276606255120 പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍

ഔട്ട്‌ലുക്ക് മാഗസിന്റെ കവറിൽ ‘ജോജി’; ചർച്ചയായി ഒടിടിയിലെ മലയാള സിനിമകൾ

ഔട്ട്‌ലുക്ക് മാഗസിന്റെ ജൂലൈ ലക്കത്തിലെ കവർ പേജിൽ ദിലീഷ് പോത്തന്റെ സിനിമ ജോജിയുടെ ചിത്രം. മലയാള സിനിമ ഒടിടിയിൽ ഉണ്ടാക്കിയ മുന്നേറ്റമാണ് ഈ മാസത്തെ ഔട്ട്‌ലുക്ക് മാഗസിനിൽ ചർച്ച ചെയ്യുന്നത്. കോവിഡ് വ്യാപനത്തോടെ സിനിമ മേഖല പ്രതിസന്ധി

ഫ്രഞ്ച് സംസാരിക്കാൻ ഒരുങ്ങി അമിത് ചക്കാലക്കൽ; ജിബൂട്ടി റീലീസ് ചെയ്യുന്നത് ആറോളം ഭാഷകളിൽ

അമിത്‌ ചക്കാലക്കൽ നായകനാവുന്ന റൊമാൻ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച

സണ്‍ ഓഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍’ സിനിമയുടെ പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യര്‍, അജു വര്‍ഗീസ്, മഖ്‌ബൂല്‍ സല്‍മാന്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത് .ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍സ് നിര്‍മിച്ച 'സണ്‍ ആഫ് അലിബാബ നാല്‍പ്പത്തൊന്നാമന്‍' ചിത്രം സംവിധാനം ചെയ്തത് നജീബ്

ദൃശ്യം സീരീസിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീം അടുത്ത ത്രില്ലര്‍ ചിത്രവുമായി എത്തുന്നു

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ട്വല്‍ത്ത് മാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്.