Browsing Category

Mollywood

സർക്കാരിന്റെ ഒ.ടി.ടി. കേരളപ്പിറവിയിൽ

തിരുവനന്തപുരം:കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമാ റിലീസോടെ തുറക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോം

ദൃശ്യം 2 വിനു ശേഷം മോഹൻലാൽ ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്നു

ദൃശ്യം ടൂവിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം. സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയാൽ ഉടൻ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളിൽ അയവ്‌ വന്നാലുടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ മോഹൻലാൽ

ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലെത്തുന്ന മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു

ചിത്രം ജൂലായ് 15ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തും. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ള സിനിമയില്‍ സുലൈമാന്‍ മാലിക് എന്ന

ലൂസിഫര്‍ തെലുങ്ക് ഉപേക്ഷിച്ചിട്ടില്ല, ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു

മോഹന്‍ലാലിന്റെ വേഷത്തില്‍ ചിരഞ്‍ജീവിയായിരിക്കും എത്തുക.സിനിമയുടെ ജോലികള്‍ തുടങ്ങുകയും ചെയ്‍തിരുന്നു. സിനിമ ഉപേക്ഷിച്ചെന്ന് ഇടയ്‍ക്ക് വാര്‍ത്തകളില്‍ വന്നെങ്കിലും ഇല്ലെന്ന് സൂചന നല്‍കി സംഗീത സംവിധായകന്‍എസ് തമന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇത്‌ പൃഥ്വിരാജിന്റെ കഥാപാത്രമല്ല; ഒരു ചാലക്കുടിക്കാരന്റെ സ്വപ്നസാഫല്യം!!

അനിൽ ആന്റോ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തെയാണ്. ജീവിത ലക്ഷ്യത്തിനായി കൊച്ചിയിലേക്ക് വണ്ടി കയറുന്ന അനിൽ ആന്റോയെ എല്ലാർക്കും അറിയാം, എന്നാൽ റിയൽ ലൈഫിൽ സിനിമ

സ്ത്രീധനത്തിനെതിരെ ത്രാസ് കൈമാറി വേറിട്ട പ്രതിഷേധവുയായി നടന്‍ സലീംകുമാര്‍

സ്ത്രീധനത്തിനെതിരായി കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ വച്ചായായിരുന്നു സലിം കുമാറിന്റെ വേറിട്ട പ്രതിഷേധം. സ്ത്രീധനം അളക്കാനായി സൂക്ഷിച്ച ഇത്തരം ത്രാസുകള്‍ പൊതു സമൂഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ

മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാള്‍ ദിനം

ഈ പിറന്നാള്‍ ദിനത്തില്‍ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച്‌ നന്നാക്കുന്ന രീതിയില്‍

SG-251 ഞെട്ടിച്ചുകളഞ്ഞു സുരേഷ്‌ഗോപിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധവേഷത്തിലാണ് സുരേഷ്‌ഗോപി. അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങളോടൊന്നും സാമ്യത അതിന് നിരൂപിക്കാനാവില്ല. അത്ര പുതുമയുള്ള ക്യാരക്ടര്‍ പോസ്റ്റര്‍.രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സുരേഷ്‌ഗോപിയുടെ

വൈൽഡ് ആൻഡ് റോ ആക്ഷനുമായി അമിത് ചക്കാലക്കൽ ചിത്രം ജിബൂട്ടി.! ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി.

അമിത്‌ ചക്കാലക്കൽ നായകനാവുന്ന ത്രില്ലർ ചിത്രം 'ജിബൂട്ടി'യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ

വീട് വിറ്റും ഭാര്യയുടെ സ്വർണ്ണം കൊടുത്തും പൂർത്തിയാക്കിയ സിനിമ; നിർമാതാവിന്റെ കണ്ണീർ വഴികള്‍ താണ്ടി…

മനോഹരമായ പുഷ്പത്തിൻറെ ഇതളുകളിൽ നിന്നിറ്റുവീഴുന്ന ഒരു തുള്ളി സുഗന്ധം പോലെ ഒരു നിർമ്മാതാവിന്റെ ജീവിതത്തിൽ ബാക്കിയാവുന്ന സുഗന്ധമാണ് 'പെർഫ്യൂം' എന്ന സിനിമ. മോത്തി ജേക്കബ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. കനിഹയും പ്രതാപ് പോത്തനും ടിനി ടോമും