ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പകരുന്ന ചിത്രം പങ്കുവച്ച് ദുല്‍ഖര്‍…
മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍.അച്ഛന്‍ മമ്മൂട്ടി തന്‍റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ!-->…