Browsing Category

Mollywood

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാള്‍ ആണിന്ന്

സിനിമ - രാഷ്ട്രീയ - സാംസ്കാരിക മേഖകളില്‍ നിന്നും നിരവധി പ്രമുഖരാണ് താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ മലയാളത്തിന്റെ താരരാജാവാണെന്ന് പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

സൈന പ്ലേ ഓടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയത് ‘കള’

പുഷ്‌കരനും, രോഹിത് വി എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. യദു അഡ്വഞ്ചേഴ്സ് കമ്ബനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.ഛായാഗ്രഹണം

ജെനിഫറായി സ്വാസിക എത്തുന്നു

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്‍ ആസിഫ് അലിയും മംമ്ത മോഹന്‍ദാസും അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വഹിച്ചു.അല്‍ത്താഫ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകന്‍. 'നീലി' എന്ന ചിത്രം സംവിധാനം ചെയ്തത് അല്‍ത്താഫാണ്. അതിനും മുന്‍പ് സോഷ്യല്‍

‘എന്റെ ആദ്യത്തെ തെലുങ്ക് ചിത്രം ഇന്ന് തുടങ്ങും’; സന്തോഷം പങ്കുവെച്ച്‌ നസ്രിയ

താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആന്റെ സുന്ദരാനികിക്ക് ഇന്ന് തുടക്കമാകും. നസ്രിയ തന്നെയാണ് ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. 'ഇന്ന് എന്റെ ആദ്യ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ആദ്യ ദിവസം എപ്പോഴും

മലയാള സിനിമയെ വീണ്ടും പെട്ടിയിലടച്ച്‌ കൊവിഡ്‌, പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി, റിലീസ് നീളും

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിര്‍ത്തിവച്ചു.നടന്‍ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുമ്ബ് നിര്‍ത്തി വച്ചിരുന്നു. നിലവില്‍ പുതുതായി

തൃശൂര്‍ പൂരം വേണ്ട, അല്‍പ്പം മനുഷ്യത്വം കാണിക്കൂ; പാര്‍വതി

ഈ സാഹചര്യത്തില്‍ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആരുടെ

സുരേഷ് ഗോപി‍യുടെ ബിഗ് ബജറ്റ് ചിത്രം ‘കാവല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മിക്കുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. വരനെ ആവശ്യമുണ്ട് എന്ന

വൈറലായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ 30 സെക്കന്‍ഡ് മാത്രമുള്ള ഒരു ഡാന്‍സ്:ജാനകിയും നവീനും ആണ്…

വിശ്രമസമയത്ത് എടുത്ത ഒരു മനോഹരമായ ഡാന്‍സ് വീഡിയോ.മാനന്തവാടി സ്വദേശിയായ നവീന്‍ റസാക്കും തിരുവനന്തപുരം സ്വദേശിയായ ജാനകി ഓം കുമാറും ചേര്‍ന്നുള്ള സ്റ്റെപ്പുകളാണ് വൈറലായത്..റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം.

ഇങ്ങനെ ദിവസവും വസ്ത്രം മാറിയിടുന്നത് ഫാഷനൊന്നുമല്ല

ഇപ്പോഴിതാ എങ്ങനെയാണ് എല്ലാദിവസവും ഇത്രയും ഫാഷനബിളായി പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.പുതിയ ചിത്രം വണ്ണിന്റെ വിജയാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ പ്രസ് മീറ്റിലായിരുന്നു മമ്മൂട്ടിയുടെ തഗ് മറുപടി.ഇങ്ങനെ

നടന്‍ ജയസൂര്യയും സംവിധായകന്‍ ടിനു പാപ്പച്ചനും ഒന്നിക്കുന്നു

ആന്റണി വര്‍ഗീസും ചെമ്ബന്‍ വിനോദും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' എന്ന സിനിമ റിലീസിനായി കാത്തിരിക്കുകയാണ്. ഇതിനുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനായി