ഇങ്ങനെ ദിവസവും വസ്ത്രം മാറിയിടുന്നത് ഫാഷനൊന്നുമല്ല
ഇപ്പോഴിതാ എങ്ങനെയാണ് എല്ലാദിവസവും ഇത്രയും ഫാഷനബിളായി പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.പുതിയ ചിത്രം വണ്ണിന്റെ വിജയാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിലായിരുന്നു മമ്മൂട്ടിയുടെ തഗ് മറുപടി.ഇങ്ങനെ!-->…