എന്റെ ഏറ്റവും വലിയ, മികച്ച അധ്യാപികയ്ക്കു ജന്മദിനാശംസകള് ; പേളി മാണി
ചെറുതായിരുന്നപ്പോള്‍ ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു.കാരണം എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഡാഡി എപ്പോഴും യേസ് പറയുമായിരുന്നു.മമ്മി കുറച്ചു കര്‍ക്കശക്കാരിയുമായിരുന്നു. എന്നാല്‍!-->…