പ്രണയത്തെ കുറിച്ച് മനസ് തുറന്ന് റിമി ടോമി
സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് റിമി തന്റെ പഴയ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞത്. ജ്യോത്സനയും,വിധു പ്രതാപും,സിതാരയും തങ്ങളുടെ പ്രണയത്തെ പറ്റി പറഞ്ഞതിന് പിന്നാലെയാണ് റിമിയും തന്റെ പ്രണയത്തെ പറ്റി വെളിപ്പെടുത്തിയത്.പാലായില്‍ ഹൈസ്കൂളില്‍!-->…