Browsing Category

Mollywood

ആ ദിവസം ഞാന്‍ അഭിനയം നിര്‍ത്തും; മോഹന്‍ലാല്‍ പറയുന്നു

ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്ബോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിര്‍ന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹന്‍ലാല്‍ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാല്‍

‘വെള്ളം’ വ്യാജ പതിപ്പിനെതിരെ നിയമനടപടിയുമായി നിര്‍മാതാക്കള്‍

ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം നിര്‍മതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് മാധ്യമങ്ങളോട് പങ്കുവച്ചത്.ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച

നടന്‍ പൃഥ്വിരാജിന്‍റെ പുതിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുള്ള ചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു

കുടുംബ സമേതം അവധി ആഘോഷിക്കാനായി മാല്‍ദീവ്സിലെത്തിയപ്പോഴുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ താരം പങ്കുവെച്ചത്. ചിത്രമെടുത്തതാകട്ടെ, ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജിന്‍റെ ഹോട്ട് ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍…

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാന്‍സ് കമ്ബനി അടച്ചുപൂട്ടുന്നു

താരം തന്നെയാണ് വിവരം പങ്കുവെച്ചത്. മാമാങ്കത്തിന്റെ ഡാന്‍സ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്.നര്‍ത്തകി കൂടിയായ റിമയുടെ

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിത ആവിഷ്ക്കാരം പുറത്തിറങ്ങി

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിത ആവിഷ്ക്കാരം പുറത്തിറങ്ങി.സ്റ്റിൽ ഫോട്ടോകളിലൂടെ കവിതയുടെ അർത്ഥ തലങ്ങൾ പ്രേക്ഷകർക്ക് അനുഭവേദ്യമാകുന്ന രീതിയിലാണ് ചിത്രീകരണം .കുമാരേട്ടൻ പാണൻ്റെമുക്ക് എഴുതിയ " കനൽ " എന്ന കവിതയാണ്

തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യല്‍മീഡിയയില്‍ പൊങ്കാല

തലസ്ഥാനത്തു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയെന്ന പേരില്‍ സമരം ചെയ്തു അക്രമങ്ങളുണ്ടാക്കിയതിന് ശേഷം 'കര്‍ഷകര്‍ക്ക് പിന്തുണ' എന്ന പേരില്‍ പോസ്റ്റിട്ട് ചലച്ചിത്ര നടന്‍ സണ്ണി വെയ്ന്‍. തലസ്ഥാനത്തെ അരാജകത്വത്തിന് ശേഷമാണ് സണ്ണി വെയ്‌ന്റെ പോസ്റ്റ്.

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യന്‍ അടുക്കള’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്

തനിക്ക് ചുറ്റിനുമുള്ളവരുടെ അനുഭവമാണ് ഈ സിനിമയിലൂടെ പറഞ്ഞതെന്ന് സംവിധായകന്‍ ജിയോ ബേബി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്ന്

‘ദി പ്രീസ്റ്റ്’ ടീസര്‍ പങ്കുവെച്ച്‌ സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആകാംക്ഷയും പുതുമയും ഉണര്‍ത്തുന്ന ടീസര്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയാറായി അപ്പാനി ശരത്

അപ്പാനി എന്ന കഥാപാത്രത്തിന്റെ പേരിലാണ് ശരത് കൂടുതലായും അറിയപ്പെടുന്നത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറക്കാന്‍ പോവുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശരത് ഈ സന്തോഷം ആരാധകരുമായി