Browsing Category

Mollywood

JM Pixels ന്റെ ബാനറിൽ ഷംനാദ് ജമാൽ പാടി അഭിനയിച്ച കവർ സോങ് കാതലേ എൻ കാതലേ നാളെ (29-12-20) രാവിലെ 11…

JM Pixels ന്റെ ബാനറിൽ ഷംനാദ് ജമാൽ പാടി അഭിനയിച്ച കവർ സോങ് കാതലേ എൻ കാതലേ നാളെ (29-12-20) രാവിലെ 11 മണിക്ക് പ്രശസ്ത നടൻ അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ റിലീസ് ചെയ്യുന്നു. വിനീത് അനിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത് ഈ മനോഹരമായ വീഡിയോ.ഈ

തായ്‌ലാന്‍ഡില്‍ മലകയറിയും കഠിന വ്യായാമം ചെയ്തും വിസ്മയ മോഹന്‍ലാല്‍ കുറച്ചത് 22 കിലോ

അച്ഛന്റെ വഴിയ മകള്‍ വിസ്മയയും. കോട്ടയക്കലിലെ ആയൂര്‍വേദ ചികിത്സയിലൂടെയല്ല വിസ്മയ അമിത വണ്ണം കുറച്ചത് എന്നു മാത്രം. തായ്‌ലാന്‍ഡില്‍ മലകയറിയും സാഹസികയാത്രകള്‍ നടത്തിയും കഠിന വ്യായാമം ചെയ്തുമാണ് വിസ്മയ ശരീരത്തില്‍ നിന്ന് 22 കിലോ ഭാരം

അന്നാ ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ഒരുക്കുന്ന ‘സാറാസ്’എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്…

മലയാളത്തിലെ പ്രമുഖ നായികമാരാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. കോവിഡ് പശ്ചാത്തലത്തില്‍ ഏറെ വെല്ലുവിളികള്‍ക്ക് നടുവിലായിരുന്നു ചിത്രത്തിന്‍ ഷൂട്ടിംഗ്. കോവിഡ് പ്രതിരോധ സുരക്ഷാനിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു

പൃഥ്വിരാജിന്‍്റെ പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യര്‍ ആണ്. ചിത്രം സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നാണ് വിവരം.റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം

എല്ലാവരും വോട്ട് ചെയ്യുമ്ബോള്‍ ഇപ്രാവശ്യം മമ്മൂട്ടിക്ക് വോട്ടില്ല

ഇത്തവണ വോട്ട് നഷ്ട്ടപ്പെട്ടവരില്‍ സാക്ഷാല്‍ മമ്മൂക്കയും ഉള്‍പ്പെട്ടിരിക്കുകയാണ്.എല്ലാ തവണയും സാധാരണ പനമ്ബള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്താറുള്ളത്. താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് വോട്ട്

വല്ലപ്പോഴും ഞാന്‍ സാരി ഉടുക്കും കേട്ടോ

ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താര സുന്ദരികൂടിയാണ് നസ്രിയ , ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് മലയാളികളുടെ പ്രിയ നടിയാണ്.കൂടാതെ മലയാളത്തില്‍ മാത്രമല്ല, തമിഴിലുമുണ്ട് നസ്രിയയ്ക്ക് നിരവധി ആരാധകര്‍. വിവാഹത്തിനുശേഷവും

മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ഒന്‍പത് മാസത്തെ ലോക്ക്ഡൗണിന് ശേഷം വീടിന് പുറത്തിറങ്ങി

ലോക്ക് ഡൗണ്‍ കാരണം വീട്ടില്‍ ആയിരുന്ന മമ്മൂട്ടി ഇന്നലെയാണ് വീടിന് വെളിയില്‍ ഇറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സായാഹ്ന യാത്രയ്ക്കിറങ്ങിയാണ് മമ്മൂട്ടി ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചത്.ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയും വീഡിയോ

മുസ്ലീം മതത്തില്‍പ്പെട്ട ഒരാളെ എന്തിനാണ് വിവാഹം ചെയ്തത്?

മുസ്ലീം മതത്തില്‍പ്പെട്ട ഒരു വ്യക്തിയെ എന്തിനാണ് വിവാഹം ചെയ്തതെന്ന ആരാധകന്റെ കമന്റിന് കിടിലന്‍ മറുപടി നല്‍കി നടി പ്രിയാമണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു ആരാധകന്‍

ഡബ്ബിങ് സ്റ്റുഡിയോയിലെ രസകരമായ വര്‍ക്കിങ് വീഡിയോയുമായി സണ്ണി വെയ്ന്‍

മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രത്തിന്റെ തൊണ്ണൂറുശതമാനം ചിത്രീകരണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ പടവെട്ടിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന അവസരത്തില്‍ രസകരമായ ഒരു വര്‍ക്കിംഗ്

പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രത്തിന്റെ പേര് നാളെ അറിയിക്കും

നാളെ വൈകുന്നേരം 6.05ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ അറിയിക്കുകയുണ്ടായി. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപന വിവരം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന ചിത്രവും പൃഥ്വിരാജ്