Browsing Category

Mollywood

ആയുഷ്മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളിത്തില്‍ ഒരുങ്ങുന്നു

https://www.instagram.com/p/CH_vx-Igd1l/?utm_source=ig_embed ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുക. രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ മറ്റു താരങ്ങള്‍. 2018 ലാണ് അന്ധാദുന്‍

അഭിനയരംഗത്തേക്ക് ചുവടുവച്ച്‌ നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര

അമ്മയ്ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. എഴുപുന്നയില്‍ നടന്ന പൂജാച്ചടങ്ങില്‍ എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവര്‍

ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വ്വതി പോസ്റ്റ് ചെയ്ത റീല്‍ വീഡിയോ വൈറലാവുകയാണ്

ഞാനും റീല്‍ ഉപയോഗിക്കാന്‍ പഠിച്ചു' എന്ന അടിക്കുറിപ്പോടെ പാര്‍വ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റില്‍ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗ്ഗീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ സജ്ജീവമായ പാര്‍വ്വതിയുടെ പോസ്റ്റുകള്‍ വലിയ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജയന്‍ വിട പറഞ്ഞിട്ട് 40 വര്‍ഷങ്ങള്‍…

മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്‍്റെ പ്രതീകമായി ഇന്നും ജീവിക്കുകയാണ് ആ നടന്‍. നായക വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ അവിസ്മരണീയമാക്കിയ നടന്‍. മലയാള സിനിമയിലെ സാഹസികതയുടെ പര്യായം.അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന്‍

മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും

https://www.instagram.com/p/CHYQMA-AjKr/?utm_source=ig_embed മകള്‍ അലംകൃതയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ കണിക്കുന്നു.

അസാധാരണമായ നടനവൈഭവം കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍…

കരിയറിന്റെ തുടക്കത്തില്‍ തന്നെ 'വസൂല്‍രാജ എം.ബി.ബി.എസി'ലൂടെ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ സാധിച്ചതും ആദ്യമായി കണ്ടപ്പോഴുള്ള അനുഭവങ്ങളുമടക്കം പങ്കിട്ടുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തത്.

ദൃശ്യം 2വിന് പാക്കപ്പ്

56 ദിവസത്തെ ഷെഡ്യൂള്‍ 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് സിനിമാ പ്രേക്ഷകര്‍ മറ്റൊരു മെഗാഹിറ്റാണ് പ്രതീക്ഷിക്കുന്നത്. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ

മലയാളത്തിന്റെ സ്വന്തം കടുംബനായകന്‍ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. താരത്തിന്റെ 44-ാം ജന്മദിനമാണ്…

തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകള്‍​ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും.ചാക്കോച്ചന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ അഞ്ചാംപാതിരയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ചാക്കോ ബോയ് എന്നാണ് അദ്ദേഹത്തെ

നിവിന്‍ പോളിയുടെ നായികയാവാന്‍ ഒരുങ്ങി ഗ്രേസ് ആന്റണി

സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിലാണ് ഗ്രേസ് ആന്റണി നായികയാവുന്നത്. നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമായി എത്തുന്ന ചിത്രം കൂടിയാണിത്.കുടുംബ കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമറും സറ്റയറും

ആണുങ്ങള്‍ മുണ്ടു മടക്കി കുത്തുമ്ബോഴും അവരുടെ കാലുകള്‍ കാണാമല്ലോ.!

അനശ്വര രാജനെ പിന്തുണച്ചുകൊണ്ട് വി ഹാവ് ലെക്സ് എന്ന ക്യാമ്ബയിന്‍ റിമാ കല്ലിങ്കല്‍ നേരത്തെ ആരംഭിച്ചിരുന്നു. നിരവധി യുവതാരങ്ങള്‍ ഇതിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ അനുപമ പരമേശ്വരന്‍ അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ ഇത്തരം