Browsing Category

Mollywood

ഫിലിം ആക്ടർ ആൻഡ് തിരക്കഥാ കൃത് ഫഹിം സഫർ ജന്മദിനം

തിരുവനന്തപുരം പുരാതന മുസ്ലിം കുടുംബത്തിൽ. മാലിക് മുഹമ്മദ് ഫാത്തിമ ബീവി യുടെയും മകൻ m m സഫറിൻ്റെയും. വെള്ളായണി കുത്സത്തിൽ. പീരുകണ്ണ് കുത്സം ബീവിയുടെയം മകൾ വഹീഥയുടെയും മകനായി ഒക്ടോബർ 10. 1993 ജനനം. St thomas Icsc school. കളമശ്ശേരി.

വിദേശ രാജ്യങ്ങളിലേക്ക് ‘എമ്ബുരാൻ’ ടീം

നാല് വര്‍ഷം മുന്‍പാണ് ചിത്രം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ദില്ലി- ഹരിയാന

വ്യത്യസ്ത ലുക്കില്‍ മമ്മൂക്ക; മേക്കോവര്‍ കണ്ട് അമ്ബരന്ന് സോഷ്യല്‍മീഡിയ

പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മമ്മൂക്കയുടെ പുതിയ ലുക്ക് ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയാണോ

മധു മധുരം തിരുമധുരം നവതിയുടെ നിറവിൽ മധു സർ

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ

2023-ഓഗസ്റ്റിലെ ജനപ്രീതിയില്‍ മുന്നിലുള്ള നടൻമാരെ പ്രഖ്യാപിച്ച്‌ ഓര്‍മാക്സ് മീഡിയ

ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ഭാഷയിലുള്ള സിനിമകളിലെയും താരങ്ങളുടെ ജനപ്രീതിയുള്ള ഏറ്റക്കുറച്ചിലുകള്‍ ലിസ്റ്റ് ഔട്ട് ചെയ്യാറുള്ള സ്ഥാപനമാണ് ഓര്‍മാക്സ് മീഡിയ. ഇപ്പോഴിതാ

12 സംവിധായകർ ചേർന്ന് തിരി തെളിയിച്ച ആപ്പിൾ ട്രീ സിനിമാസ്

ആപ്പിൾ ട്രീ സിനിമാസ് എന്ന പേരിൽ മലയാളത്തിൽ പുതിയ സിനിമ പ്രൊഡക്ഷൻ ഹൗസ് രൂപംകൊണ്ടു.സംവിധായാകരായബാലുകിരിയത്ത്, സുരേഷ് ഉണ്ണിത്താൻ,ജി. എസ്. വിജയൻ,തുളസീദാസ്,വയലാർ മാധവൻകുട്ടി,വേണു ബി. നായർ,പ്രമോദ് പയ്യന്നൂർ,വേണു നായർ, സജിൻലാൽ,താജ് ബഷീർ,

സംവിധായകന്‍ സിദ്ദിഖിന് വിട, മടങ്ങുന്നത്‌ ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി സമ്മാനിച്ച കലാകാരന്‍

കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍

‘മികച്ച നടന്‍ ഫഹദ്’, ആന്ധ്രക്കാര്‍ക്ക് അയാള്‍ ഹീറോ: നാസര്‍

നാസര്‍ പറഞ്ഞത് മലയാള സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ട്രാൻസ് ആണ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഞാൻ തിയേറ്ററില്‍ പോയി കണ്ടതാണ്. ഫഹദ് ഏറ്റവും മികച്ച നടനാണ്. വളരെ യുണിക്‌ ആയിട്ടുള്ള ഒരു നടനാണ് ഫഹദ് എന്നാണ് എനിക്ക് തോന്നുന്നത്.

ഒറിജിനല്‍ കണ്ടന്റിനോടാണ് തനിക്ക് താത്പര്യമെന്നും റീമേക്ക് ചിത്രങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും…

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.തനിക്ക് താല്‍പര്യമെന്നും അതില്‍ താനൊരു ശാഠ്യക്കാരനാണന്നും ദുല്‍ഖര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ഡേയ്സിന്റെ റീമേക്കിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും

നടുക്കുള്ളയാള്‍ വിന്റേജ് മമ്മൂട്ടിയോ? അമ്ബരപ്പിച്ച്‌ പുതിയ ചിത്രം ഡി.എന്‍.എയുടെ പോസ്റ്റര്‍

സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ കാണുന്ന അഞ്ചു പേരില്‍ നടുക്കുള്ളയാള്‍ വിന്റേജ് മമ്മൂട്ടി ആണോ എന്നവിധം സംശയം ജനിപ്പിക്കുന്നുണ്ട്.100 ദിവസത്തോളം നീണ്ടു