എന്നും വിവാദങ്ങളിലൂടെ സഞ്ചരിക്കുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോളിതാ സിനിമാ മേഖലയില്‍…
ഡബ്ല്യൂസിസിയില്‍ വന്നതിന് ശേഷമാണ് എല്ലാം മനസിലാക്കിയതെന്നും താരം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു. സിനിമയിലെ!-->!-->!-->…