Browsing Category

Mollywood

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ തോമസ് ഇപ്പോഴിതാ ആരാധകരോട് നന്ദി പറഞ്ഞ് ടോവിനോ…

വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ചകള്‍ വിശ്രമിക്കാനാണ് നിര്‍ദേശം. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും…

താരസംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനു പിന്നാലെ പാര്‍വതിയുടെ…

'ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്'; നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടി പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്ന് അദ്ദേഹം…

ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി

ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് അബു ഇക്കാര്യം അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്‍റായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയില്‍.ഷെയ്ന്‍ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും…

ഇന്ന് വിനീത് ശ്രീനിവാസന്‍ ജന്മദിനം

ചലച്ചിത്രനടന്‍ ശ്രീനിവാസന്റെ മകനാണ്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ് സ്വദേശിയാണ്. 1984 ഒക്ടോബര്‍ 1ന് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്ബില്‍ നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. അദ്ദേഹത്തിന്റെ അനുജന്‍ ധ്യാനും ഇപ്പോള്‍…

കലാ രംഗം അതിശക്തമായി തിരിച്ചു വരുമ്പോൾ കലാകാരൻമാരെ കൂട്ടി ഇണക്കാൻ ഒരു ഡയറക്ടറി സജ്ജമാകുന്നു

കലാ രംഗം അതിശക്തമായി തിരിച്ചു വരുമ്പോൾ കലാകാരൻമാരെ കൂട്ടി ഇണക്കാൻ ഒരു ഡയറക്ടറി സജ്ജമാകുന്നു .നടീ നടൻമാരുടെയും ,സാങ്കേതിക വിദഗ്ധരുടെയും ,പുതു മുഖങ്ങളുടെയും ,സാങ്കേതിക പ്രവർത്തകരുടെയും ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി ഡയറക്ടറി…

ടോവിനോ ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന ‘കാണെക്കാണെ’ എത്തുന്നു

മലയാളത്തില്‍ പുറത്തിറങ്ങി അന്യഭാഷകളില്‍ നിന്നടക്കം അഭിനന്ദനങ്ങളേറ്റുവാങ്ങിയ ചിത്രമായിരുന്നു മനു അശോകന്റെ 'ഉയരെ'. ഉയരെക്കുശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍…

പിറന്നാള്‍ കേക്കിലെ സണ്‍ഡ്രോപ് പഴം വീട്ടുമുറ്റത്ത് വിളവെടുത്ത് മമ്മൂക്ക, ചിത്രങ്ങള്‍

കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച്‌ മധുരം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കണമെന്നായിരുന്നു തന്റെ ആ​ഗ്രഹം എന്നാണ് മമ്മൂക്ക പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.മമ്മൂക്കയുടെ കേക്ക് കണ്ടതില്‍ പിന്നെയാണ് സണ്‍ഡ്രോപ് പഴം…

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ ‘ദൃശ്യം’ താരം

'ദൃശ്യം' എന്ന ചിത്രത്തിലെ കൗമാരക്കാരനായ വില്ലന്‍ വരുണിനെ അത്ര പെട്ടെന്ന് ആര്‍ക്കും മനസ്സിലാവില്ല. റോഷന്‍ ബഷീര്‍ എന്ന നടനായിരുന്നു ദൃശ്യത്തില്‍ വരുണായി എത്തിയത്. അടുത്തിടെയായിരുന്നു റോഷന്റെ വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ…

സോഷ്യൽ മീഡിയയിൽ വെബ് സീരീസ്

ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ വെബ് സീരീസ് സോഷ്യൽ മീഡിയയിൽ വൈറൽ .നാടകരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നടൻമാരാണ് ഇതിന് പിന്നിൽ. ചേട്ടായീസ് മീഡിയയുടെ ബാനറിൽ എരിവും പുളിയും എന്ന പേരിലാണ് വെബ് സീരീസ് പുറത്തിറക്കിയത്.കടുവയെ പിടിച്ച കിടുവ…

ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളേവേഴ്സ് ആയ സന്തോഷം പങ്കുവച്ച്‌ യുവതാരങ്ങളില്‍ ശ്രദ്ധേയായ അഹാന…

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് രണ്ടു മില്യണ്‍ ഫോളേവേഴ്സിനെ ഈ ഇരുപത്തിനാലുകാരി നേടിയത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ കവര്‍ന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി…