ചിത്രീകരണം തുടങ്ങിയാല്‍ പുറത്തു പോകാനാവില്ല, ദൃശ്യം 2
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യുദ്ധകാല സന്നാഹങ്ങളോടെയായിരിക്കും ഷൂട്ടിങ്. ചിത്രത്തിന്റെ അഭിനേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ഷൂട്ടിങ് കഴിയുന്നതുവരെ ക്ല്വാറന്റീന്‍ ചെയ്യും. കോവിഡ് സമ്ബര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത…