മൃദുല്‍നായര്‍ ഒരുക്കുന്ന പുതിയ വെബ് സീരിസ് ‘ഇന്‍സ്റ്റിഗ്രാമം’
ആസിഫ് അലി നായകനായി എത്തിയ ബിടെക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസ് ആണ് ‘ഇന്‍സ്റ്റിഗ്രാമം’. ജെ. രാമകൃഷ്ണ കുളുര്‍ ,മൃദുല്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരിസിന്‍റെ രചന…