Browsing Category

Mollywood

Neeraj Madhav | മുളയിലേ നുള്ളാന്‍ ശ്രമിച്ച ആളുടെ പേരു പറയാന്‍ ഇത്ര പേടിയാണോ?

സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമര്‍ശത്തില്‍ നടന്‍ നീരജ് മാധവ് നല്‍കിയ വിശദീകരണം താര സംഘടനയായ അമ്മ ഔദ്യോഗികമായി ഫെഫ്കയ്ക്ക് കൈമാറി. വിശദീകരണത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന നീരജ് ആരുടേയും…

ചലച്ചിത്ര മേഖലയില്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക

ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് പരാമര്‍ശം. നടന്‍ നീരജ് മാധവന്‍ താരസംഘടനയക്ക് നല്കിയ വിശദീകരണത്തില്‍ നിലപാട് ആവര്‍ത്തിച്ച സാഹചര്യത്തിലാണിത്.തൊഴില്‍ പരമായ…

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ നാലു പേര്‍ കൂടി പ്രതികളാകാന്‍…

യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയടക്കമാണ് പ്രതിയാകുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും.തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ…

“സ്വയം പോരാളി ” രണ്ട് ദിവസത്തെ ചിത്രീകരണം കൊണ്ട് പൂർത്തിയായി

"സ്വയം പോരാളി " രണ്ട് ദിവസത്തെ ചിത്രീകരണം കൊണ്ട് മുഴുവൻ പൂർത്തിയായി.വർത്തമാനകാല ജീവിതത്തെ വരിഞ്ഞ് മുറുക്കിയ കോവിഡിനെതിരെയുള്ള ബോധവത്ക്കരണമാണ് ലക്ഷ്യം. ജീവിതമുഹൂർത്തങ്ങളിലൂടെ ,ത്രസിപ്പിയ്ക്കുന്ന ദൃശ്യാനുഭവങ്ങളിലൂടെ ,തികച്ചും വ്യത്യസ്ഥമായ…

‘വെള്ളേപ്പം’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം…

‘താരപുത്രി’യുടെ ആനുകൂല്യം ഉപയോഗിച്ചിട്ടില്ല

ബോളിവുഡ് താരം സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ ആരാധകരില്‍ നിന്ന് സിനിമാ പാരമ്ബര്യമുള്ള താരങ്ങള്‍ക്ക് നിറയെ സിനിമകള്‍ കിട്ടുമെന്ന് വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍…

മറിയം വീട്ടിലുണ്ടെങ്കില്‍ വാപ്പച്ചിക്കും പുറത്ത് പോവാന്‍ മടിയാണ്

മമ്മൂട്ടിയെ കുറിച്ചും മകള്‍ മറിയം അമീറ സല്‍മാനെ കുറിച്ചും പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച്‌ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ് തുറന്നത്.മനസ്സില്‍ ഇന്നും താനൊരു പുതുമുഖമാണ്. വാപ്പച്ചി…

‌’കപ്പേള’ നെറ്റ്ഫ്ലിക്സില്‍ ജൂണ്‍ 22ന് റിലീസ് ചെയ്യും

മാര്‍ച്ച്‌ 6-ന്‌ കേരളമെമ്ബാടുമുള്ള തിയെറ്ററുകളില്‍ റിലീസ്‌ ചെയ്യപ്പെട്ട ചിത്രം കോവിഡ്-19‌ വ്യാപനം മൂലം തിയേറ്ററുകള്‍ അടച്ചപ്പോള്‍ കേവലം 5 ദിവസങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച്‌ പിന്‍വലിക്കേണ്ടിവന്നിരുന്നു. ‘കപ്പേള’ വന്‍ തുകയ്ക്ക്‌…

‘തല കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക് ?

ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍…

നീണ്ട 8 മാസങ്ങള്‍ക്കു ശേഷം അങ്ങനെ നടന്‍ പൃഥ്വിരാജ് തന്റെ നീട്ടി വളര്‍ത്തിയ താടിയും മുടിയും നീക്കി

ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌കൊണ്ട് പൃഥ്വി തന്നെയാണ് ഈ 'സര്‍പ്രൈസ്' വെളിപ്പെടുത്തിയത്.ആടുജീവിതം എന്ന സിനിമയ്ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് പൃഥ്വി തന്റെ താടി വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് വന്ന അയ്യപ്പനും…