വിവേകാനന്ദന്‍ വൈറലാണ് എഡിറ്റിംഗ് ടേബിളില്‍;ചിത്രീകരണം പൂര്‍ത്തിയായി
വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പല സാഹചര്യങ്ങളില്‍ കടന്നു വരുന്ന അഞ്ചു സ്ത്രീകളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ക്ളീൻ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. ജോണി ആന്റണി. സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, ഗ്രേസ്!-->…