Browsing Category

Mollywood

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചായിരുന്നു അപകടം.വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി

കുടിച്ചു കരള്‍ പോയതല്ല; ആ രണ്ടു പേരുടെ പേര് ഞാന്‍ പറഞ്ഞാല്‍, അവര്‍ ജയിലിലാകും

കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്ബോഴേക്കും ജിമ്മില്‍ പോയി വെയ്റ്റ് ട്രെയിനിങ്

ബാബുജോൺ കൊക്കവയൽ ചിത്രം ‘നേർച്ചപ്പെട്ടി’

കന്യാസ്ത്രീ നായിക കഥാപാത്രമായ ആദ്യ മലയാള സിനിമയായ നേർച്ചപ്പെട്ടിയുടെ ചിത്രീകരണം പൂർത്തിയായി. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്തത് .സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.

ശ്രീനാഥ് ഭാസിയെ വെച്ച് തന്നെ സിനിമ ചെയ്യുമെന്ന് സംവിധായകൻ

ഇപ്പോള്‍ ഇതാ ശ്രീനാഥ് ഭാസിയെ പൂര്‍ണ്ണമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും, ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. തന്റെ സിനിമയിൽ ശ്രീനാഥ് ഭാസി തന്നെ അഭിനയിക്കുമെന്ന് വിജയകുമാർ പറയുന്നു.ശ്രീനാഥ് ഭാസി അഭിനയിക്കുന്ന

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയക്കുന്നത് അനീതി ആണെന്ന് നടി നിഖില വിമല്‍

16 വയസുള്ള കുട്ടികളെ 18 വയസ്സ് ആയി എന്ന് പറഞ്ഞ് കല്യാണം നടത്തുന്ന പതിവുണ്ടെന്നും തന്റെ സുഹൃത്തുക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി;പങ്കുവെച്ച്‌ ഉണ്ണി മുകുന്ദന്‍

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ ഉണ്ണി മുകുന്ദനും സന്നിഹിതനായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണുന്നതിനുള്ള അവസരം ലഭിച്ചത്.

അഞ്ച് കോടിയുടെ ‘ഓട്ടോബയോഗ്രഫി’ സ്വന്തമാക്കി

അഞ്ച് കോടിയുടെ പുതുപുത്തന്‍ ലാന്റ് റോവര്‍ റെയ്ഞ്ച് റോവര്‍ ‘ഓട്ടോബയോഗ്രഫി’ കാറാണ്. കൊച്ചി കുണ്ടന്നൂരില്‍ താരത്തിന്റെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. കസ്റ്റമൈസ്ഡ് വേര്‍ഷനിലുള്ള ഓഫ് വൈറ്റ് നിറമുള്ള വാഹനത്തിന് അഞ്ച്

മമ്മൂട്ടി ചിത്രം കാതല്‍ ഒ.ടി.ടിയിലേക്ക്

പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോം വന്‍തുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് കാതല്‍ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്ബനി നി‌ര്‍മ്മിച്ച ആദ്യ ചിത്രം ലിജോ ജോസ്

താനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ തന്റെ കൂ‌ടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ…

കയ്യില്‍ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നും സാനിയ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തില്‍ തുറന്ന് പറഞ്ഞത്.തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നും സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്ന കുറച്ച്‌

ഇന്നസെന്റിന് തലസ്ഥാനത്തിന്റെ സ്മരണാഞ്ജലി 29 ന്

തിരു:- വിട പറഞ്ഞ മലയാള സിനിമയിലെ ചിരി തമ്പുരാൻ ഇന്നസെന്റിന് തലസ്ഥാനം സ്മരണാഞ്ജലി അർപ്പിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി മാർച്ച് 29 വൈകുന്നേരം 5 മണിക്ക് പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിക്കുന്ന സ്മരണാജ്ഞലി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ