Browsing Category

Mollywood

ഓണത്തിന് കേരളത്തില്‍ മാത്രം 500 തിയേറ്ററുകളില്‍ കിംഗ് ഓഫ് കൊത്ത

ഒടിയനും മരക്കാറിനും ശേഷം ഏറ്റവും വലിയ റിലീസ്ദുല്‍ഖര്‍ സല്‍മാന്‍ മാസ്സ് ആക്ഷന്‍ എന്‍്റര്‍ടൈനര്‍ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിലേക്ക് ഒരുങ്ങുകയാണ്. വമ്ബന്‍ റിലീസ് ആണ് ചിത്രത്തിനുവേണ്ടി നിര്‍മ്മാതാക്കളും വിതരണക്കാരും പദ്ധതി

ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടന്‍ ദിലീപ്

പ്രസംഗത്തിനിടെ ആരാധകരോട് സുഖമാണോ എന്ന് ദിലീപ് ചോദിച്ചു.ഇതിന് പിന്നാലെ ആരാധകരിലൊരാള്‍ ദിലീപേട്ടന് സുഖാണോ? എന്ന് ചോദിച്ചു. ഇതിന്റെ ഉത്തരമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.'ഓ അങ്ങനെയൊക്കെ പോണപ്പാ' എന്നായിരുന്നു

ഭാര്യ വക്കീലായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്ന് നോബി

നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. 'നീ

ഞാന്‍ ഒരു ശപഥം എടുത്തിട്ടുണ്ട്; അതിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ

താന്‍ ഒരു ശപഥം എടുത്തിരിക്കുകയാണെന്നാണ് അഞ്ജന പറഞ്ഞത്. അതിന് ശേഷം മാത്രമാണ് വിവാഹം കഴിക്കൂയെന്നുമാണ് നടിയുടെ നിലപാട്.തന്റെ പിന്നാലെ പ്രണയം നടിച്ച്‌ പലരും വന്നിരുന്നതായും പക്ഷേ അവരെല്ലാം തന്നെ തേച്ചിട്ട് പോവുകയായിരുന്നുവെന്നും അഞ്ജന

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ C3 കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മുംബൈ ഹീറോസിനെ നേരിടും

വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങള്‍ കളത്തിലിറങ്ങുന്നത്.നാളെ വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫ്‌ളവേഴ്‌സില്‍ തത്സമയം കാണാം.(CCL 2023 kunchackoboban about C3 kerala strikers)ഹോം

സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം കാണുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.തെലുഗു വാരിയേഴ്‌സാണ് എതിരാളികള്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍

ബേസില്‍ ജോസഫ് അച്ഛനായി

ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.ഹോപ്പിനെ കയ്യില്‍ പിടിച്ച്‌ എലിസബത്തിനൊപ്പം ആശുപത്രി ബെഡില്‍ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഞങ്ങളുടെ

ആദ്യ ദിവസം നേടിയത് മൂന്നു കോടിയോളം; നന്ദി പറഞ്ഞ് മോഹന്‍ലാല്‍

റീ റിലീസ് ചെയ്തവയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് 'സ്ഫടികം' സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം

മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വെച്ച്‌ ആടുതോമയ്ക്കു മുന്നില്‍ അനശ്വര രാജന്‍

സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലില്‍ നില്‍ക്കുന്ന അനശ്വരയെയാണ് ചിത്രത്തില്‍ കാണുന്നത്.ചിത്രത്തിലെ ഹിറ്റ് ഡയലോഗിനൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസും വച്ച്‌