Browsing Category

Mollywood

ഒമാനിലെ നാലാമത്‌ സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം

മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാര്‍ഡ്‌. അറബ്‌ -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ – അറബിക്‌

ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിപ്‌ലോക്ക് രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ആല്‍ഫ്രഡ് ജി .സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി .ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജുപിള്ള,

ഇതുവരെ കാണാത്ത പൊലീസ് വേഷത്തില്‍ മമ്മൂട്ടി

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ക്രിസ്റ്റഫര്‍ ആന്റണി ആയി തുടക്കംമുതല്‍ അവസാനംവരെ മമ്മൂട്ടിയുടെ വണ്‍ മാന്‍ ഷോ കാണാം.മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളുടെ നിരയില്‍ ക്രിസ്റ്റഫര്‍ ഉണ്ടാകും. ഇതുവരെ

ഈ ആണ്‍കുട്ടിക്കൊപ്പമുള്ള 2023ലെ ആദ്യ ചിത്രം; ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

ഇരുവരും ഇപ്പോള്‍ മൊറോക്കോയില്‍ അവധി ആഘോഷത്തിലാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ

മകള്‍ ഉത്തരയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച്‌ നടി ആശ ശരത്

'എന്റെ കൊച്ചു പങ്കു യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ,

മോഡേണ്‍ ലിയോണ! സ്റ്റൈലിഷ് മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

തീ പാറുന്ന നോട്ടവും മോഡേണ്‍ ലുക്കുമാണ് പുതിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. നീല നിറം ഒരു സ്വതന്ത്ര സ്ത്രീയുടേതാണ്, അളവുകളും അനന്തമായ ശാന്തതയും.കഹാനിയുടെ പുതിയ ശേഖരമായ നൂറില്‍ നിന്നുള്ള എന്‍റെ പ്രിയപ്പെട്ട വസ്ത്രം ഇതാ... ചിത്രങ്ങള്‍

പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച്‌ നവ്യ നായര്‍

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരി ആക്കിയത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നവ്യ രണ്ട് തവണ മികച്ച നടിക്കുളള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.210 വരെ സിനിമയില്‍

കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?’ എന്ന് മമ്മൂട്ടി

പുതിയ ചിത്രം ‘നന്പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) റിലീസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോംബോയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്

15 കിലോ ശരീരഭാരം കുറച്ചു, ഇതാ, പുതിയ നിവിന്‍

കുറച്ചുനാളുകളായി ശരീരവണ്ണത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുന്നു.പുതുവത്സരആഘോഷത്തിന് കുടുംബസമേതം ദുബായില്‍ എത്തിയിരുന്നു. അവിടെയുള്ള ആരാധകര്‍ നിവിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍

സംവിധായകന്‍ എന്ന നിലയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ആളാണ് ഒമര്‍ ലുലു

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എന്നും തന്‍റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹം സംവിധാനം ചെയ്ത നല്ല സമയം ഡിസംബര്‍ 30ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. എന്നാല്‍ ചിത്രം ഇപ്പോള്‍ തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകായണെന്ന്