“പ്രേം നസീറിനെ എന്നും ഓർക്കും ;ഇപ്പോഴും ഹൃദയത്തിലുണ്ട് ‘-മധു
തിരു- "പ്രേം നസീറിനെ ഓർമ്മിക്കാത്ത ഒരു ദിവസവും തന്റെ ജീവിതത്തിലില്ല. നസീർ ഇന്നും എന്റെ ഹൃദയത്തിലുണ്ട്" - നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ മലയാള സിനിമയിലെ മഹാനടൻ മധു തന്റെ മനസ് തുറന്നു. ഇന്നത്തെ എന്റെ പ്രധാന ഹോബി രാത്രി 10 മണിക്ക് ശേഷം പഴയ!-->…