Browsing Category

Mollywood

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച്‌ റിമ കല്ലിങ്കല്‍

2009ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു റിമയുടെ സിനിമാ അരങ്ങേറ്റം. ആഷിഖ് അബു സംവിധാനം ചെയ്ത് 24 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് റിമ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. സോഷ്യല്‍ മീഡിയയിലും

ദുല്‍ഖര്‍ സല്‍മാന് നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ ഗ്രാമം

ജന്മനാടായ ചെമ്ബ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണമായും സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്ബ് ഗ്രാമം ഒന്നാകെ ഇപ്പോള്‍ നന്ദി അറിയിച്ചിരിക്കുകയാണ്.“ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി ..

സൂക്ഷിച്ചുനോക്കേണ്ടട ഉണ്ണി അത് പ്രണവ് തന്നെയാണ് ഒരു ബെഞ്ചില്‍ മുഖത്ത് തൊപ്പി മറച്ച്‌…

ഇതേ വേഷത്തിലുള്ള മറ്റൊരു ഫോട്ടോയും പ്രണവ് പോസ്റ്റ് ചെയ്തിട്ടുളളതുകൊണ്ട് തന്നെ പ്രണവ് ആണെന്ന് ഉറപ്പായി. ഒരു സൂപ്പര്‍സ്റ്റാറിന്റെ മകന്‍ ആയിട്ടും ജാഡ കാണിക്കാതെ എത്ര സിംപിളായിട്ടാണ് പ്രണവ് ജീവിക്കുന്നതെന്നാണ് ആരാധകരുടെ

ആഡംബര എസ്.യു.വി സ്വന്തമാക്കി പേളി മാണി

ഔഡി ക്യു 7 ടെക്‌നോളജി 55 ടി.എഫ്.എസ്.ഐ മോഡലാണ് പേളി വാങ്ങിയത്.നേരത്തെ ബി.എം.ഡബ്ല്യൂവിന്റെ 5 സീരിസിലെ 520 എ പേളിയുടെ വാഹനം. അഞ്ച് വര്‍ഷം മുമ്ബാണ് പേളി ആ ലക്ഷ്വറി കാര്‍ വാങ്ങിയത്. ഈ തവണയും ആഡംബരത്തില്‍ ഒട്ടും പിറകോട്ട് പോയിട്ടില്ല. ഭര്‍ത്താവ്

അജിത്തിനൊപ്പം ‘ ബാങ്ക് മോഷ്ടിക്കാന്‍’ മഞ്ജു വാരിയര്‍; ചിത്രങ്ങളുമായി താരം

ചിത്രത്തില്‍ മഞ്ജുവാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷിന്റെ 'അസുരന്‍' ആയിരുന്നു.നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്‌. വിനോദും അജിത്തും വീണ്ടും

28 വര്‍ഷങ്ങള്‍ക്ക് ശേഷം എസ്‌ഐ കുറ്റിക്കാടനും തൊരപ്പന്‍ ബാസ്റ്റിനും ഒന്നിച്ചു

'സ്‍ഫടികം' എന്ന തന്റെ ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് ഒദ്യോഗികമായി മോഹന്‍ലാല്‍ അറിയിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ സ്ഫടികവും ആടു തോമയും വീണ്ടും നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ

ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ താര ദമ്ബതികളായ ബിജു മേനോനും സംയുക്ത വര്‍മ്മയും

ആരാധകപ്രിയര്‍ ഏറെയുള്ള ഇരുവരുടെയും വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്ബത്യ ജീവിതം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങള്‍.ഇരുവര്‍ക്കും വിവാഹദിനാശംസകള്‍ നേര്‍ന്നു സംയുക്തയുടെ

തന്റെ ഏറ്റവും പുതിയ ചിത്രമായ 4 ഇയേഴ്‌സ് കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍

കൊച്ചിയില്‍ നടന്ന 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു.കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്. സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന

കാത്തിരിപ്പിനൊടുവില്‍ ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു

ഡിസംബര് ഒന്നിന് ചിത്രം തിയറ്ററുകളില് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. സിനിമ

സെറ്റില്‍ ഭക്ഷണം വിളമ്ബി മമ്മൂട്ടി, കൂട്ടിന് ജ്യോതികയും

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് നായിക. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്ബുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും